Muthumanikal Lyrics
Writer :
Singer :
മുത്തുമണികള്‍ മാറില്‍ച്ചാര്‍ത്തി
പട്ടുചേല വാരിച്ചുറ്റി...
പാട്ടുപാടും കാട്ടരുവീ...
കാല്‍ച്ചിലമ്പുകള്‍ കടംതരാമോ
(മുത്തുമണികള്‍...)
ഓടക്കുഴലൂതിവരും മേടപ്പൂങ്കാറ്റേ
കാറ്റേ... മേടപ്പൂങ്കാറ്റേ....
അന്തിക്കിനിയും വരുമ്പോളല്‌പം
ചന്ദനച്ചാമരം വീശിത്തരാമോ
ചാമരം വീശിത്തരാമോ
(മുത്തുമണികള്‍...)
താലപ്പൊലിയും വീശിനില്‍ക്കും താമരപ്പൂവേ
പൂവേ... താമരപ്പൂവേ...
സന്ധ്യയ്ക്കിതിലേ വരുമ്പോളല്‌പം
സിന്ദൂരസൗന്ദര്യം നുള്ളിത്തരാമോ
സൗന്ദര്യം നുള്ളിത്തരാമോ
(മുത്തുമണികള്‍...)
Muthumanikal maaril chaarthi
pattuchela vaarichutti
paattu paadum kaattaruvee
kaalchilambukal kadamtharaamo ?
muthumanikal maaril chaarthi
odakkuzhaloothivarum medappoonkaatte
kaatte... medappoonkaatte...
anthikkiniyum varumbolalpam
chandana chaamaram veeshitharaamo
Oho O O
chaamaram veeshitharaamo
(muthumanikal....)
thaalappoliyum veeshinilkkum thaamarappoove
poove.... thaamarappoove....
sandhyakkithile varumbolalpam
sindoora soundaryam nullitharaamo
Oho O O
soundaryam nullitharaamo
(muthumanikal....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.