Indukamalam Choodi Lyrics
Writer :
Singer :
Indu kamalam choodi
sindhu bhairavi paadi
praanasakhi neeyorukkiya
premahaaram vaadi
premahaaram vaadi
neela raaavil neeratha vaanile
saarada chandrika polay
aardrayaayi vannu nee yaathra chodicha neram
kaarthika thaarakam polinju poyi
polinju poyi
vaadithalarnnoren maarilothungi nee
maadapraavine polay
aadyamaayi annu nee anthya chumbanam nalkave
raakkilikal koodi karanju poyi
Karanju poyi
ഇന്ദുകമലം ചൂടി സിന്ധുഭൈരവി പാടി
പ്രാണസഖീ നീയൊരുക്കിയ
പ്രേമഹാരം വാടീ പ്രേമഹാരം വാടീ
നീലരാവില്‍ നീരദവാനിലെ
ശാരദചന്ദ്രിക പോലെ
ആര്‍ദ്രയായി വന്നുനീ യാത്രചോദിച്ച നേരം
കാര്‍ത്തികത്താരകം പൊലിഞ്ഞുപോയി
പൊലിഞ്ഞുപോയി
വാടിത്തളര്‍ന്നൊരെന്‍ മാറിലൊതുങ്ങിനീ
മാടപ്പിറാവിനെപ്പോലെ
ആദ്യമായ് അന്നുന്നീ അന്ത്യചുംബനം നല്‍കവേ
രാക്കിളികള്‍ കൂടിക്കരഞ്ഞുപോയി
കരഞ്ഞുപോയി
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.