
Devadasi songs and lyrics
Top Ten Lyrics
Pon vasantham Lyrics
Writer :
Singer :
പൊന്‍വസന്തമാഗമം എന്‍ കിനാവിന്‍ വല്ലിയില്‍
പൊന്‍ പരാഗ സംഗമം എന്‍ ഹൃദന്തവാടിയില്‍
നെഞ്ചിന്‍ തകധിമി താളം കണ്ണിലായിരം വര്‍ണ്ണം
എന്റെയുള്ളിലെ രാഗം കേട്ടുണര്‍ന്നവളാരോ
പെണ്‍മാനോ കനകമാനോ ചൊല്ലു ചൊല്ലൂ - എന്നും
പൊന്‍വസന്തമാഗമം എന്‍ കിനാവിന്‍ വല്ലിയില്‍
പൊന്‍പരാഗ സംഗമം എന്‍ ഹൃദന്തവാടിയില്‍
ജീവനിലാദ്യമായു് പൂവിട്ട മോഹമോ
എന്നനുരാഗമോ കണ്മണി ചൊല്ലു നീ
ദേവകന്യ പോലെ വന്നണഞ്ഞതാരോ
മഞ്ഞിന്നീറന്‍ മൂടി നിന്ന പൂങ്കുരുന്നോ
സനിപ സനിപ രിനിപ രിനിപഗരി
നിഗരി നിരി നിപ നിപഗരി
സഗരി പാ-പ
സഗരി പഗ നീ-നി
സഗരി പഗ നിപസ
സഗ ഗരി പഗ നിപ സനി രി
പെണ്‍മാനോ കനകമാനോ ചൊല്ലു ചൊല്ലൂ - എന്നും
പൊന്‍വസന്തമാഗമം എന്‍ കിനാവിന്‍ വല്ലിയില്‍
പൊന്‍ പരാഗ സംഗമം എന്‍ ഹൃദന്തവാടിയില്‍
എന്‍ മനതാരിലെ ദേവമനോഹരി
മോഹന വേണുവായു് പല്ലവി പാടു നീ
പ്രണയവര്‍ഷം പോലെ മാരിവില്ലു പോലെ
സപ്തവര്‍ണ്ണമുള്ളില്‍ തന്ന ദേവി നീയോ
സനിപ സനിപ രിനിപ രിനിപഗരി
നിഗരി നിരി നിപ നിപഗരി
സഗരി പാ-പ
സഗരി പഗ നീ-നി
സഗരി പഗ നിപസ
സഗ ഗരി പഗ നിപ സനി രി
പെണ്‍മാനോ കനകമാനോ ചൊല്ലു ചൊല്ലൂ - എന്നും
(പൊന്‍വസന്തമാഗമം)
Pon vasanthamagamam en kinaavin valliyil
pon paraaga samgamam en hridanthavaadiyil
nenchin thakadhimi thaalam kannilaayiram varnnam
enteyullile raagam kettunarnnavalaaro
penmaano kanakamaano chollu chollu ennum
(Pon vasantha...)
Jeevanilaadymaay poovitaa mohamo
ennanuraagamo kanmani chollu nee
devakanya pole vannananjathaaro
manjineeran moodi ninna poonkurunno
sanipa sanipa rinipa rinipagari
nigari niri nipa nipagari
sagari paapa
sagari paga nini
sagari paga nipasa
saga gari paga nipa sani ri
penmaano kanakamaano chollu chollu ennum
(Pon vasantha...)
En manathaarile devamanohari
mohana venuvaay pallavi paadu nee
pranayavarsham maarivillu pole
sapthavarnnamullil thanna devi neeyo
sanipa sanipa rinipa rinipagari
nigari niri nipa nipagari
sagari paapa
sagari paga nini
sagari paga nipasa
saga gari paga nipa sani ri
penmaano kanakamaano chollu chollu ennum
(Pon vasantha...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.