
Devadasi songs and lyrics
Top Ten Lyrics
Devee Hridayaraagam Lyrics
Writer :
Singer :
നീയെനിക്കെന്നും ജീവനിന്‍ താളം
രാവുറങ്ങുമ്പോള്‍ പ്രേമഹിന്ദോളം
ദേവീ..ദേവീ...
ഈ പ്രേമസിന്ദൂരം ചാര്‍ത്തും നേരം നീ എന്റെ ആാ...
ആരും കാണാ ചന്തം പോലെ അലായാഴി തിരയാകാന്‍
തെളിയുന്നതെന്തെന്‍ മുന്നില്‍ പൊന്‍ താരം വിരിയുന്നതെന്തെന്‍ കണ്ണില്‍ മന്താരം
നീ എന്റെ സ്നേഹത്തിന്‍ മുത്തോമുത്ത്, ദേവീ..ദേവീ..
ഹാ..അഹാ..ഹാ.ആാ.....
കാണാത്ത തീരങ്ങള്‍ കനകം തന്ന നാളല്ലേ
ആാ...കന്നി തിങ്കള്‍ പൊട്ടും കുത്തി കായമ്പൂ നിന്നില്ലേ
ഇനിയേതു ജന്മം ചിറകുകള്‍ തേടുന്നു
ഹൃദയങ്ങള്‍ ഒന്നായ് ചുടുമഴ നനയുന്നു നീ എന്റെ പുണ്യത്തിന്‍ മുത്തോമുത്ത്,
ഏതൊ...ദേവഗാനം കാതിലൂറുന്നു മാരിപെയ്യുന്നു
പാതിരാകാറ്റില്‍ പഞ്ചമം കെള്‍പൂ..
ദേവി..ദേവീ..ദേവീ..ദേവീ...ആാ....
neeyenikkennum jeevanin thaalam
raavurangumbol premahindolam
devi devi
ee premasindooram charthum neram nee ente Aa..
aarum kana chantham pole alayazhi thirayaakan
theliyunnathenthen munnil pon thaaram viriyunnathenthen kannil manthaaram
nee ente snehathin mutho muthu devi devi
haa..aaha..haa ..aaa
kaanatha theerangal kanakam thanna nalalle
aaa..kanni thinkal pottum kuthi kaayampoo ninnilalle
iniyethu janmam chirakukal thedunnu
hridayangal onnay chudumazha nanayunne
nee ente punyathin muthomuthu
etho..devaragam kaathiloorunnu maripeyyunnu
paathirakkattil panchamam kelpoo..
devi..devi..devi..devi..aaa
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.