Devadasi songs and lyrics
Top Ten Lyrics
Chalal chanchala Lyrics
Writer :
Singer :
ചലല്‍ചഞ്ചല ചിലമ്പൊലിയോ എന്‍ തോഴി നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ നിറമാറു കവര്‍ന്നവനാരോ
കിന്നാരം ചൊന്നവനോ നിന്നധരം നുകര്‍ന്നവനോ
കാമാസ്ത്രം തൊടുത്തവന്‍ നിന്നെ മാറോടു ചേര്‍ത്തുവോ തോഴി
ധൃതോം തകജം ത- തോം തോം
ചലല്‍ചഞ്ചല ചിലമ്പൊലിയോ എന്‍ തോഴി നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ നിറമാറു കവര്‍ന്നവനാരോ
(കോ) ആ...
ദേവദാസിയായു് നിഴലുകള്‍ക്കുള്ളില്‍ കുങ്കുമം ചാര്‍ത്തിയോ
നിറനിലാവിന്റെ മണ്‍ചിരാദിലെ പൊന്‍തിരിനാളമായു്
രാവില്‍ കേട്ടു ഞാന്‍ ഗന്ധര്‍വ്വനാദം
ദൂരെ കിനാവില്‍ പൂത്താലി തീര്‍ത്തു
ജണു തധീം തജണു തോം ധൃതി- തില്ലാന
ധീം തധീം തജണു തോം
സാനിപ പനിപാ പധാപ പമപാ
പരിപാ പസപാ പനീ.
ധൃതോം തകജം ത- തോം തോം
ചലല്‍ചഞ്ചല ചിലമ്പൊലിയോ എന്‍ തോഴി നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ നിറമാറു കവര്‍ന്നവനാരോ
ഏഴഴകുള്ള എന്‍ കളിവീടില്‍ മുത്തു കോര്‍ത്തതാരോ
പ്രണയ വര്‍ഷമായു് പെയ്തിറങ്ങിയ ദേവമോഹിനിയോ
നിന്നില്‍ കണ്ടു ഞാന്‍ വാചാലമാം മൗനം
ദൂരേ കുറിഞ്ഞികള്‍ പൂത്തല്ലോ നിനക്കായു്
ധീം തധീം തജണു തോം ധൃതി- തില്ലാന
ധീം തധീം തജണു തോം
സാനിപ പനിപാ പധാപ പമപാ
പരിപാ പസപാ പനീ.
ധൃതോം തകജം ത- തോം തോം
Chalal chanchala chilampoliyo en thozhi nin kadamizhiyil
aare nee theduvathaare niramaaru kavarnnavanaaro
kinnaaram chonnavano ninnadharam nukarnnavano
kaamaasthram thoduthavan ninne maarodu cherthuvo thozhee
drithom thakajam tha thom thom
(Chalal chanchala..)
Devadaasiyaay nizhalukalkkullil kunkumam chaarthiyo
niranilaavinte manchiraathile ponthirinaalamaay
raavil kettu njaan gandharvanaadam
doore kinaavil poothaali theerthu
janu thadheem thajanu thom dhrithi thillaana
dheem thadheem thajanu thom
saanipa panipaa padhaapa pamapaa
paripaa pasapaa panee
drithom thakajam tha thom thom
(Chalal chanchala..)
Ezhazhakulla en kaliveedil muthu korthathaaro
pranaya varshamaay peythirangiya devamohiniyo
ninnil kandu njaan vaachaalamaam mounam
doore kurinjikal poothallo ninakkaay
dheem thadheem thajanu thom dhrithi thillaana
dheem thadheem thajanu thom
saanipa panipaa padhaapa pamapaa
paripaa pasapaa panee
drithom thakajam tha thom thom
(Chalal chanchala..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.