
Vadaka Veedu songs and lyrics
Top Ten Lyrics
Sugama sangeetham thulumbum Lyrics
Writer :
Singer :
സുഗമസംഗീതം തുളുമ്പും
സുന്ദരമാമൊരു തംബുരുവില്‍
സുഗമസംഗീതം തുളുമ്പും
സുന്ദരമാമൊരു തംബുരുവില്‍
ആ സ്വരമഞ്ജരികള്‍ തഴുകിവിടര്‍ത്താന്‍
വിരല്‍മുന തേടുകയായിരുന്നു
വിരല്‍മുന തേടുകയായിരുന്നു
താളം വിരിയും തളിര്‍വിരല്‍ കണ്ടു
തംബുരു പുളകം കൊണ്ടു
ഒരുനാള്‍ തംബുരു പുളകം കൊണ്ടു
തന്തികള്‍ താനേ ശ്രുതിയിലലിഞ്ഞു
നാദലയങ്ങളുണര്‍ന്നു അവയില്‍
നാദലയങ്ങളുണര്‍ന്നു
ആ................
മീട്ടും മുന്‍പേ വിരല്‍മുനപോലെ
തംബുരുതളരുകയായി ഉള്ളില്‍
നൊമ്പരമുണരുകയായി
വിരല്‍ പോയാലും തന്തിയിലിനിയും
ശ്രുതിയും താളവുമൊഴുകും
അതിലീ നാദബ്രഹ്മമൊഴുകും
sugamasangeetham thulumbum
sundaramaamoru thamburuvil
sugamasangeetham thulumbum
sundaramaamoru thamburuvil
aa swaramanjarikal thazhukividartan
viralmuna thedukayaayirunnu
viralmuna thedukayaayirunnu
thaalam viriyum thalirviral kandu
thamburu pulakam kondu
orunaal thamburu pulakam kondu
thanthikal thaane sruthiyilalinju
naadalayangalunarnnu avayil
naadalayangalunarnnu
aa.........
meettum munpe virammunapole
thamburu thalarukayaayi
ullil nombaramunarukayaayi
viralpoyaalum thanthiyiliniyum
sruthiyum thaalavumozhukum
athilee naadabrahmamozhukum
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.