
Vadaka Veedu songs and lyrics
Top Ten Lyrics
Aayiram sugandha Lyrics
Writer :
Singer :
ആയിരം സുഗന്ധരാജ സംഗമങ്ങളേ
ആയിരം വസന്തകാല വാരിജങ്ങളേ
ഈ നദീമുഖം വെടിഞ്ഞകന്നു പോകയോ
തേന്‍ കുടങ്ങള്‍ തേടിയും ഈണം പാടിയും
താനിരുന്ന കൂടൊഴിഞ്ഞു പോയി പൈങ്കിളി
ഓളം പുല്‍കിയും തിരയില്‍ നീരാടിയും
മുങ്ങിയും പൊങ്ങിയും നീരിളം പോളകള്‍
വിരിയും മാഞ്ഞിടും
ഉള്ളില്‍ താരിടും അഭിലാഷം ചഞ്ചലം
വിങ്ങിയും മങ്ങിയും പ്രാണനില്‍ പൂവിടും
ചിരിയും തേങ്ങലും
താളം തുള്ളിയും കുളിരില്‍ ചാഞ്ചാടിയും
നാളെയും ഭൂമിയില്‍ വാരിളം പൂവുകള്‍
വിടരും വീണിടും
ഉള്ളില്‍ നാമ്പിടും അനുരാഗം മായികം
തേങ്ങിയും തെന്നിയും ജീവനില്‍ പൂവിടും
മഴയും വേനലും
aayiram sugandharaajasangamangale
aayiram vasanthakaala vaarjangale
ee nadeemukham vedinjakannu pokayo
then kudangal thediyum eenam paadiyum
thaanirunna koodozhinju poyi painkili
olam pulkiyum thirayil neeraadiyum
mungiyum pongiyum neerilam polakal
viriyum maanjidum
ullil thaaridum abhilaasham chanchalam
vingiyum mangiyum praananil poovidum
chiriyum thengalum
thaalam thulliyum kuliril chaanchaadiyum
naaleyum bhoomiyil vaarilam poovukal
vidarum veenidum
ullil naambidum anuraagam maayikam
thengiyum thenniyum jeevanil poovidum
mazhayum venalum
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.