Vadaka Veedu songs and lyrics
Top Ten Lyrics
Maarivillinte panthal Lyrics
Writer :
Singer :
ആ..... ലലലലലാ.......
മാരിവില്ലിന്റെ പന്തല്‍ ...
മാന്തളിര്‍ത്തോപ്പ് പൊങ്ങല്‍
എന്റെയുള്ളിന്റെയുള്ളില്‍ ജന്മനക്ഷത്രപ്പൊങ്കൽ
നിമിഷത്തിലെന്റെയുള്ളില്‍
ഉന്മാദം ഉല്ലാസം സല്ലാപം
എങ്ങുമാനന്ദതാളം പിറന്നനാള്‍ ചടങ്ങും മേളം
പൊങ്ങിടും ദീപനാളം ചുറ്റും
ജന്മദിന സല്‍ക്കാരജാലം
ജീവിതത്തിന്റെ മേളം കുറഞ്ഞുവെന്നറിഞ്ഞിടാതെ
മംഗളാശംസ നേരും നിങ്ങള്‍
ജന്മദിനസന്ദേശമോതും
ആ...........
aa..........lalalala.........
maarivillinte panthal maanthalithothu pongal
enteyullinteyullil janmanakshathrapponkal
ee nimishathilenteyullil
unmaadam ullaasam sallaapam
engumaananda thaalam
pirannanaal chadangum melam
pongidum deepanaalam
chuttum janmadina salkkaarajaalam
jeevithathinte melam
kuranjuvennarnjidaathe
mangalaashamsa nerum ningal
janmadina sandeshamothum
aa.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.