
Thirakal Ezhuthiya Kavitha songs and lyrics
Top Ten Lyrics
Pathinezhaam Vayassil Lyrics
Writer :
Singer :
പതിനേഴാം വയസ്സില്‍ എന്നില്‍ നിന്നില്‍
ആ പ്രായം കാട്ടിയ
ചപലതകള്‍ക്കു കോടി നമസ്കാരം
വെണ്ണിലാവൊളി വിരിഞ്ഞപോലെ
വെള്ളത്തുള്ളികള്‍ ചിതറും പോലെ
മരതകമണിമയ മണല്‍മെത്തകളില്‍
പാട്ടുകള്‍ പാടിയ കൊച്ചിളം കാറ്റിന്
തിരയാല്‍ മറനല്‍കും വെണ്‍കുളിര്‍ ശിലകള്‍ക്ക്
ആശിസ്സു നേര്‍ന്നിടും ചന്ദന തുള്ളികള്‍ക്ക്
കോടിനമസ്കാരം.. കോടിനമസ്കാരം
എന്നോടിണങ്ങിവരും നിന്‍ കാലിണകളേ
സംഗമം നേടാന്‍ ഉയരുന്ന നിന്‍ കൈകളേ
എന്മുഖം തെളിയും നിന്‍ അഞ്ജനമിഴികളേ
കന്മദം മണക്കും ഉന്മദചൊടികളേ
കോടിനമസ്കാരം.. കോടിനമസ്കാരം
കല്‍പ്പനയുണര്‍ത്തിയ പുലരിമുഹൂര്‍ത്തമേ
അവസരമൊരുക്കിയ സന്ധ്യാവേളകളേ
ജന്മംനല്‍കിയ താതമാതാക്കളേ
നമ്മേ കാത്തിരിക്കും ഭാവികാലമേ
കോടിനമസ്കാരം.. കോടിനമസ്കാരം
pathinezhaam vayassil ennil ninnil
aa praayam kaattiya
chapalathakalkku kodi namaskaaram
vennilaavoli virinjapole
vellathullikal chitharum pole
marathaka manimaya manalmethakalil
paattukal paadiya kochilam kaattinu
thirayaal maranalkum venkulir shilakalkku
aashissu nernnidum chandana thullikalkku
kodi namaskaaram kodi namaskaaram
ennodinangivarum nin kaalinakale
sangamam nedaan uyarnna nin kaikale
enmukham theliyum nin anjana mizhikale
kanmadam manakkum unnatha chodikale
kodi namaskaaram kodi namaskaaram
kalppanayunarthiya pulari muhoorthame
avasaramorukkiya sandhyaa velakale
janmam nalkiya thaatha maathaakkale
namme kaathirikkum bhaavikaalame...
kodi namaskaaram.. kodi namaskaaram
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.