Thirakal Ezhuthiya Kavitha songs and lyrics
Top Ten Lyrics
Hello Darling Lyrics
Writer :
Singer :
ഹലോ ഡാര്‍ലിങ്ങ്
ഹലോ ഡാര്‍ലിങ്ങ്
നീ എന്റെ ലഹരി
കാത്തിരുന്ന നിമിഷം ഇതു
കാത്തിരുന്ന നിമിഷം
ലവ് ഇന്‍ കേരളാ ആത്മസഖി നീ
ലവ് ഇന്‍ കേരളാ ആത്മസഖി നീ
ജ്ഞാനസുന്ദരി ദേവസുന്ദരി (ഹലോ ഡാര്‍ലിങ്ങ് )
അനുമോദനം ആശീര്‍വാദം
പിച്ചിപ്പൂ സമ്മാനം
ആനന്ദം പരമാനന്ദം
അമൃതചുംബനം (അനുമോദനം )
അച്ചാരം അമ്മിണി നീ യക്ഷിപ്പാറു നീ
അച്ചാരം അമ്മിണി നീ യക്ഷിപ്പാറു നീ
ചട്ടമ്പി കല്യാണി നീ ഓശാരം ഓമന നീ
ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ
ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ
(ഹലോ ഡാര്‍ലിങ്ങ് )
റൌഡി രാമു പിച്ചാത്തിക്കുട്ടപ്പന്‍
തച്ചോളി ഒതേനന്‍
അരക്കള്ളന്‍ മുക്കാക്കള്ളന്‍
തെമ്മാടി വേലപ്പന്‍
ഊളമ്പാറാ ? (റൌഡി രാമു )
സൂത്രക്കാരി കോളേജു ബ്യൂട്ടി തൊട്ടാവാടി
കാലം മാറുന്നു കാത്തിരുന്ന നിക്കാഹ്
ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ
ടാണ്ട ടാണ്ട ടാണ്ട ടാ ടാണ്ട ടാണ്ട ടാണ്ട ടാ
(ഹലോ ഡാര്‍ലിങ്ങ് )
Hello darling Hello darling
neeyente lahari
kaathirunna nimisham - ithu
kaathirunna nimisham
Love in kerala..aathmasakhee nee
Love in kerala..aathmasakhee nee
jnaanasundari devasundari (hello darling)
anumodanam aaseeervaadam
pichippoo sammanam
anandam paramanandam
amritha chumbanam (aumodanam)
achaaram ammini nee yakshipparu nee
achaaram ammini nee yakshipparu nee
chattambikkalyaani nee
osaram omana nee (anumodanam)
(Hello darling)
rowdy ramu pichaathi kuttappan
thacholi othenen
oolambaara? (rowdy ramu)
soothrakkaari college beauty
thottaavaady
kaalam maarunnu
kaathirunna nikkah
(hello darling)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.