Thirakal Ezhuthiya Kavitha songs and lyrics
Top Ten Lyrics
Ariyaatha Pushpavum Lyrics
Writer :
Singer :
അറിയാത്ത പുഷ്പവും അകലത്തെ പൂന്തേനും
ഒരുമിക്കും ബന്ധത്തിന്‍ പേരെന്താണോ?
അറിഞ്ഞും അറിയാത്ത അനുരാഗമാണോ? (അറിയാത്ത)
മനസ്സില്‍ മൂകത വാക്കിലും ശൂന്യത
പ്രണയമൊന്നേ അറിയുന്നു ചേതന (മനസ്സില്‍ )
ഭാഷയില്ലാത്ത ബന്ധമൊന്നിതോ
ഭാഷയില്ലാത്ത ബന്ധമൊന്നിതോ
ഒരു സംഗമത്തില്‍ ഹൃദയമിണക്കീ
ഒരു സംഗമത്തില്‍ ഹൃദയമിണക്കീ (അറിയാത്ത)
പ്രായം പ്രായത്തിന്‍ ചെവിയിലോതുമത്
വിടര്‍ന്നാല്‍ നുള്ളി എറിയാനരുതല്ലോ ( പ്രായം)
നല്‍കിയ വാക്കുകള്‍ ശിലപോല്‍ നില്‍ക്കവേ
ചെയ്തികളൊക്കെയും ഹിമകണമായി
ചെയ്തികളൊക്കെയും ഹിമകണമായി (അറിയാത്ത)
ariyaatha pushpavum akalathe poonthenum
orumikkum bandhathin perenthaano?
arinjum ariyaatha anuraagamaano (ariyaatha)
manassil mookatha vaakkilum shoonyatha
pranayamonne ariyunnu chethana (manassil)
bhashayillaatha bandhamonnitho
bhashayillaatha bandhamonnitho
oru sangamathil hridayaminakki
oru sangamathil hridayaminakki (ariyaatha)
praayam praayathin cheviyil othumathu
vidarnnaal nulli eriyaan aruthallo (praayam)
nalkiya vaakkukal shilapol nilkkave
cheythikalokkeyum himakanamaayi
cheythiklokkeyum himakanamaayi (ariyaatha)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.