Swargavaathilambalathil Lyrics
Writer :
Singer :
�സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട് ഇന്ന്
സ്വയം പ്രഭാ സന്ധ്യക്കു നിറക്കൂട്ട്
മണ്ണിലെ വനവള്ളിക്കുടിലിന്റെ മുറ്റത്തീ
കണ്ണനാമുണ്ണിക്ക് ചോറൂട്ട്
വിശ്വജനനിക്ക് മംഗളനീരാട്ട്
(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)
കണ്ണുകള്‍ക്കൊരുജന്മ വിരുന്നൊരുക്കും ഈ
കാഞ്ചന വിഗ്രഹ ചൈതന്യത്തെ
അമ്പാടിക്കുട്ടനെന്നു വിളിച്ചാലോ?
അച്ഛന്റെ പേരിട്ടു വിളിച്ചാലോ?
ആനത്തലയോളം വെണ്ണതരാമെടാ
ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക്
(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)
മൂടുപടം കൊണ്ട് മുഖം പൊത്തിക്കഴിയുന്ന
മുകിലേ മേചക മുകിലേ
താഴ്വാരത്തോപ്പില്‍ മണിത്തൊട്ടിലില്‍
ഈ താഴമ്പൂ നിന്നെ നോക്കി പുഞ്ചിരിപ്പൂ
പയ്ക്കളേ മേയ്ക്കുവാന്‍ പാടത്തയക്കാം ഞാന്‍
മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്
(സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...)
swarggavaathil ambalatil aarattu - innu
swayam prabhaa sandhyaykku nirakkoottu
mannile vanavallikkudilinte muttathee
kannanaam unnikku choroottu
vishwa jananikku mangala neeraattu (swargga)
kannukalkkoru janma virunnorukkum ee
kaanchana vigraha chaithanyathe
ambaadikkuttanennu vilichaalo
achchante perittu vilichaalo
aanathalayolam venna tharaamedaa
aananda shreekrishnaa vaa murukku (swargga)
moodupadam kondu mugham pothikkazhiyunna
mukile mechaka mukile
thaazhvarathoppil manithottilil
ee thaazhamboo ninne nokki punchirippoo
paykkale meykkuvaan paadathayaykkaam njaan
maikkannaa ponnunnee vaa murukku
(swargga)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.