Manmadha Gandharva Lyrics
Writer :
Singer :
മന്മഥഗന്ധർവ്വയാമം ഉള്ളിൽ ഉന്മദയൌവ്വനഭാവം....
കന്മദം പൂക്കുന്ന നേരം.......
കന്മദം പൂക്കുന്ന നേരം ഇന്ന് നമ്മിൽ പ്രണയവികാരം....
കന്മദം പൂക്കുന്ന നേരം.... ഇന്ന് നമ്മിൽ പ്രണയവികാരം....
മന്മഥഗന്ധർവ്വയാമം ഉള്ളിൽ ഉന്മദയൌവ്വനഭാവം....
മന്മഥഗന്ധർവ്വയാമം....
ശൃംഗാരമുണരുന്ന മിഴികൾ...
രാഗസംഗീതം പാടുന്ന മൊഴികൾ....
ഇതുവരെ അറിയാത്ത രാഗം...എന്റെ
ഹൃദയത്തിൽ വീഴും പരാഗം....
മന്മഥഗന്ധർവ്വയാമം....
നവരത്നം കിലുങ്ങുന്ന നടനം...ഒരു
നവവധുവിൻ അംഗചലനം....
ഇതളിടും അനുഭവനാളം പൂത്തു
വിടരുന്ന മധുമാസനേരം....
മന്മഥഗന്ധർവ്വയാമം ഉള്ളിൽ ഉന്മദയൌവ്വനഭാവം....
മന്മഥഗന്ധർവ്വയാമം....
മെയ്യാകെ പൊതിയുന്ന കുളിര്....
നീ എയ്യുന്ന മലർബാണത്തളിര്....
സിരകളിൽ ആവേശമോഹം...ഒന്നു
പുണരുവാൻ അഭിലാഷദാഹം....
മന്മഥഗന്ധർവ്വയാമം....
Manmadhagandharvayaamam.... ullil unmadayouvvanabhaavam...
kanmadam pookkunna neram.......
kanmadam pookkunna neram....innu nammil pranayavikaaram....
kanmadam pookkunna neram....innu nammil pranayavikaaram....
manmadhagandharvayaamam.... ullil unmadayouvvanabhaavam...
manmadhagandharvayaamam....
srungaaramunarunna mizhikal....
raagasangeetham paatunna mozhikal...
ithuvaare ariyaatha raagam... ente
hrudayathil veezhum paraagam....
manmadhagandharvayaamam....
navarathnam kilungunna natanam.... oru
navavadhuvin angachalanam...
ithalitum anubhavanaalam poothu
vitarunna madhumaasaneram...
manmadhagandharvayaamam.... ullil unmadayouvvanabhaavam...
manmadhagandharvayaamam....
meyyaake pothiyunna kuliru....
nee eyyunna malarbaanathaliru...
sirakalil aaveshamoham..... onnu
punaruvaan abhilaashadaaham...
manmadhagandharvayaamam.... �
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.