Chumbanathil Lyrics
Writer :
Singer :
ഹേയ്ഹേയ്...ആഹാ..ആ....
ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാഗം....
ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാഗം....
ഇന്ദ്രിയങ്ങളില്‍ അന്തരിന്ദ്രിയങ്ങളില്‍ പൂത്ത ഇന്ദ്രധനുസ്സിന്റെ വര്‍ണ്ണജാലം...
ഇന്ദ്രിയങ്ങളില്‍ അന്തരിന്ദ്രിയങ്ങളില്‍ പൂത്ത ഇന്ദ്രധനുസ്സിന്റെ വര്‍ണ്ണജാലം...
ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാഗം....
ചന്ദ്രികയില്‍ ശരത്ചന്ദ്രികയില്‍ മോഹം സംഗമോത്സവമാടാന്‍ കൊതിയ്ക്കുമ്പോള്‍ ...
മാറുമറയ്ക്കാത്ത പൂക്കൈതകളുടെ മറവിലൊളിച്ചു ഞാന്‍ കൊണ്ടു പോകും
നിന്നെ....കോണ്ടുപോകും....
ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു പത്മരാഗം....
കച്ചകളില്‍ മുഗ്ധലജ്ജകളാല്‍ നിന്‍ പൊത്തിപൊതിഞ്ഞു വെയ്ക്കും നവയൌവ്വനം....
അമ്പുകളായ് മലരമ്പുകളായ് പെയ്യും ആശ്ലേഷം കൊണ്ടെന്നു വിവശയാകും..
നീ.....തരിച്ചുപോകും....താനേ....തളര്‍ന്നുപോകും....
ചുംബനത്തില്‍ ഒരു ചുംബനത്തില്‍ നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്നതു...... പത്മരാഗം....
Heyhey..aahaa...ha...
Chumbanathil oru chumbanathil ninte chundil ninnuthirnnathu padmaraagam....
chumbanathil oru chumbanathil ninte chundil ninnuthirnnathu padmaraagam.....
indriyangalil antharindriyangalil pootha indradhanussinte varnnajaalam...
indriyangalil antharindriyangalil pootha indradhanussinte varnnajaalam...
chumbanathil oru chumbanathil ninte chundil ninnuthirnnathu padmaraagam
chandrikayil sarathchandrikayil moham sangamolsavamaadaan kothiykkumbol
maarumaraykkaatha pookaithakalude maravilolichu njaan kondu pokum...
ninne.. kondupokum.....
chumbanathil oru chumbanathil ninte chundil ninnuthirnnathu padmaraagam...
kachakalil mugdalajjakalaal nin pothippothinju veykkum navayouvvanam...
ambukalaay malarambukalaay peyyum aaslesham kondennu vivashayaakum...
nee..tharichupokum.... thaane... thalarnnupokum....
chumbanathil oru chumbanathil ninte chundil ninnuthirnnathu...... padmaraagam....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.