
Panitheeratha Veedu songs and lyrics
Top Ten Lyrics
Kaattumozhukkum Lyrics
Writer :
Singer :
ഓ...ഓ..ഓ..
കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട്(2)
കാറ്റിനെതിരേ ഒഴുക്കിനെതിരേ (2)
തുഴഞ്ഞാലോ
കാണാത്ത പൊയ്കകൾ കാണാലോ
കാണാത്ത തീരങ്ങൾ കാണാലോ
(കാറ്റുമൊഴുക്കും..)
കാണാത്ത പൊയ്കയിലെന്തൊണ്ട്
കണ്ടാൽ ചിരിക്കണ പൂവൊണ്ട് (2)
പൂവേലൊന്നു പറിക്കാലോ
പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
ചിരിക്കുന്ന പൂവിന്റെയിണപ്പൂവായ്
ഒരു പൂക്കാലം കാണാലോ(2)
ഒരു പൂക്കാലം കാണാലോ
(കാറ്റുമൊഴുക്കും..)
കാണാത്ത തീരത്തിലെന്തൊണ്ട്
കണ്ടാൽ കരയണ കിളിയൊണ്ട്(2)
കിളിയെ ചെന്നു പിടിക്കാലോ
കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
കരയുന്ന പൈങ്കിളിക്കിണക്കിളിയായ്
ചിറകുകൾ ചേർത്തു പറക്കാലോ(2)
ചിറകുകൾ ചേർത്തു പറക്കാലോ
kaattumozhukkum kizhakkottu
kaaverivallam padinjaattu
kaattinethire ozhukkinethire
thuzhanjaalo
kaanaatha poykakal kaanallo
kaanaatha theerangal kaanallo
kaanaatha poykayilenthondu
kandaal chirikkana poovondu
poovelonnu parikkaalo pookkaatha vallikku kodukkaalo
chirikkunnapoovinte inappoovaay
orupookkaalam kaanaallo
orupookkaalam kaanaallo
kaanatha theerathilenthondu
kandaal karayana kiliyondu
kiliye chennu pidikkaalo
kinginikkoottilittinakkaalo
kinginikkoottilittinakkaalo
karayunna painkilikkinakkiliyaay
chirakukal cherthuparakkaalo
chirakukal cherthuparakkaalo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.