
Palattu Koman songs and lyrics
- 1. Ayyappan Kaavilamme song lyrics
- 2. Aanakeramalayilu song lyrics
- 3. Chaanchakkam song lyrics
- 4. Aanakkaara song lyrics
- 5. Chandanappallakkil song lyrics
- 6. Kanneeru Kondoru song lyrics
- 7. Maane Maane song lyrics
- 8. Manassinakathoru Pennu song lyrics
- 9. Ooruka Padavaal song lyrics
- 10. Poove Nalla Poove song lyrics
- 11. Urukukayaanoru Hridayam song lyrics
Top Ten Lyrics
Manassinakathoru Pennu Lyrics
Writer :
Singer :
മനസ്സിനകത്തൊരു പെണ്ണ്
മയില്‍പ്പീലിക്കണ്ണ് മാമ്പുള്ളിച്ചൊണങ്ങ്
മെയ്യാസകലം പൊന്ന്
മനസ്സിനകത്തൊരു പെണ്ണ്....
കണ്ണാടിക്കുളങ്ങരെ ഞാന്‍ കൊതിച്ചു നിന്ന്
കൊട്ടാരക്കെട്ടിനകത്ത് തൊട്ട് തൊട്ട്നിന്ന്
കൊട്ടാരക്കെട്ടിനകത്ത് തൊട്ട് തൊട്ട്നിന്ന്
മനസ്സിനകത്തൊരു പെണ്ണ്....
കാര്‍കൂന്തല്‍ കാട്ടിനകത്ത് കലമാനായ് ചെന്നിട്ട്
നില്ല് നില്ല്.....
നില്ല് നില്ല് നെഞ്ചിലെനിക്കൊരു വില്ലടിച്ചാന്‍ പാട്ട്
നില്ല് നില്ല് നെഞ്ചിലെനിക്കൊരു വില്ലടിച്ചാന്‍ പാട്ട്
മനസ്സിനകത്തൊരു പെണ്ണ്....
കൊമ്പനാന വേണം അമ്പും വില്ലും വേണം
കൊമ്പനാന വേണം അമ്പും വില്ലും വേണം
അമ്പാരിയ്ക്കുള്ളിലിരുത്തി കൊണ്ടിങ്ങു പോരണം
അമ്പാരിയ്ക്കുള്ളിലിരുത്തി കൊണ്ടിങ്ങു പോരണം
മനസ്സിനകത്തൊരു പെണ്ണ്.....
manassinakathoru pennu
mayilpeelikkannu mambulli chunangu
meyyaasakalam ponnu (manassinakathoru)
kannaadikkulangare njaan kothichu ninnu
kottarakkettinakathu thottu thottu ninnu (manassinakathoru)
kaarkoonthal kaattinakathu kalamaanaay chennittu
nillu nillu
nillu nillu nenchilenikkoru villadichaan paattu (manassinakathoru)
kombanaana venam ampum villum venam
ampaariykkulliliruthi kondingu poranam (manassinakathoru)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.