Chandanappallakkil Lyrics

Writer :

Singer :




Chandana pallakkil veedu kaanaan vanna Chandana pallakkil veedu kaanaan vanna Gandharva raajakumaaraa gandharvaraajakumaaraa Panchami chandrika petu valarthiya Apsara raajakumaari apsara raajakumaari Poovaaya poovellaam ponnoonjaal aadumbol Poovaam kurunnila choodenam (poovaaya) Paathiraa poovinte panineer panthalil Paalakkaa mothiram maarenam (paathiraa) Thanka thamburu meettuka meettuka Gandharva raajakumaara apsara raajakumaari (thanka) Alli poomkaavile aavani palakayil Ashta mangallyam orukkaam njaan Dhasha pushpam choodikkaam Thiru madhuram nedhikkaam Thaamara maalayideekkaam njaan (dhasha) Oru neramenkilum onnichirikkenam Oro mohavum pookkenam (oru neram) Pookkum mohathin kingini chillayil Paattum paadiyurangenam (pookkum) (chandana pallakkil) ചന്ദനപ്പല്ലക്കില്‍ വീട്കാണാന്‍ വന്ന ഗന്ധർവ്വരാജകുമാരാ ഗന്ധർവ്വരാജകുമാരാ പഞ്ചമിച്ചന്ദ്രിക പെറ്റുവളര്‍ത്തിയ അപ്സരരാജകുമാരി അപ്സരരാജകുമാരി പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോള്‍ പൂവാംങ്കുരുന്നില ചൂടേണം (പൂവായ) പാതിരാപ്പൂവിന്റെ പനിനീര്‍പ്പന്തലില്‍ പാലയ്ക്കാമോതിരം മാറേണം (പാതിരാ) തങ്കത്തംബുരു മീട്ടുകമീട്ടുക ഗന്ധർവ്വരാജകുമാര അപ്സരരാജകുമാരി (തങ്ക) അല്ലിപ്പൂങ്കാവിലെ ആവണിപ്പലകയില്‍ അഷ്ടമംഗല്ല്യമൊരുക്കാം ഞാന്‍ ദശപുഷ്പം ചൂടിക്കാം തിരുമധുരം നേദിക്കാം താമരമാലയിടിക്കാം ഞാന്‍ (ദശ) ഒരു നേരമെങ്കിലും ഒന്നിച്ചിരിക്കേണം ഓരോമോഹവും പൂക്കേണം (ഒരു നേരം) പൂക്കുംമോഹത്തിന്‍ കിങ്ങിണിച്ചില്ലയില്‍ പാട്ടും പാടിയുറങ്ങേണം (പൂക്കും) (ചന്ദന പല്ലക്കില്‍)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.