![Baburaj Songs Lyrics](artistimg/120630194356.png)
Palattu Koman songs and lyrics
- 1. Ayyappan Kaavilamme song lyrics
- 2. Aanakeramalayilu song lyrics
- 3. Chaanchakkam song lyrics
- 4. Aanakkaara song lyrics
- 5. Chandanappallakkil song lyrics
- 6. Kanneeru Kondoru song lyrics
- 7. Maane Maane song lyrics
- 8. Manassinakathoru Pennu song lyrics
- 9. Ooruka Padavaal song lyrics
- 10. Poove Nalla Poove song lyrics
- 11. Urukukayaanoru Hridayam song lyrics
Top Ten Lyrics
Ayyappan Kaavilamme Lyrics
Writer :
Singer :
അയ്യപ്പന്‍കാവിലമ്മേ
ആയുസ്സ് കുഞ്ഞിന്നു തരണേ
അയ്യപ്പന്‍കാവിലമ്മേ
ആയുസ്സ് കുഞ്ഞിന്നു തരണേ
ആയില്യം നാളില്‍ പിറന്നാളില്‍
ആലു വിളക്ക് കൊളുത്താം ഞാന്‍ (..അയ്യപ്പന്‍)
പൊന്നും വയമ്പും നാവില്‍ തേക്കാൻ
പുലിയാമോതിരം ചാര്‍ത്തിക്കാൻ
പൊന്നും വയമ്പും നാവില്‍ തേക്കാൻ
പുലിയാമോതിരം ചാര്‍ത്തിക്കാൻ
ഇത്തിരിക്കിണ്ണത്തില്‍ പൊന്നും കിണ്ണത്തില്‍
ഇങ്കു കുറുക്കുവാന്‍ മോഹം...അമ്മയ്ക്ക്
ഇങ്കു കുറുക്കുവാന്‍ മോഹം(..അയ്യപ്പന്‍)
കുഞ്ഞിക്കൈയ്ക്കണിയുവാന്‍ വളയില്ല
കുഞ്ഞിക്കാല്‍ രണ്ടിന്നും തളയില്ല
കുഞ്ഞിക്കൈയ്ക്കണിയുവാന്‍ വളയില്ല
കുഞ്ഞിക്കാല്‍ രണ്ടിന്നും തളയില്ല
അമ്മിഞ്ഞപ്പാല്‍ മാത്രമമ്മ നല്‍കാം
പൊന്‍മലര്‍ചുണ്ടിലൊരുമ്മ നല്‍കാം
അമ്മിഞ്ഞപ്പാല്‍ മാത്രമമ്മ നല്‍കാം
പൊന്‍മലര്‍ചുണ്ടിലൊരുമ്മ നല്‍കാം (..അയ്യപ്പന്‍)
ayyappankaavil ammae
aayussu kunjinnu tharanae
ayyappankaavil ammae
aayussu kunjinnu tharanae
aayilyam naalil pirannaalil
aaluvilakku koluthaam njaan (..ayyappan)
ponnum vayambum naavil thekkaan
puliyaamothiram chaarthikkaan
ponnum vayambum naavil thekkaan
puliyaamothiram chaarthikkaan
ithirikkinnathil ponnum kinnathil
ingu kurukkuvaan moham.. ammaykku
ingu kurukkuvaan moham(..ayyappan)
kunjikkaikkaniyuvaan valayilla
kunjikkaal randinnum thalayilla
kunjikkaikkaniyuvaan valayilla
kunjikkaal randinnum thalayilla
amminjappaal maathram amma nalkaam
pon malar chundilorumma nalkaam
amminjappaal maathram amma nalkaam
pon malar chundilorumma nalkaam (...ayyappan)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.