
Laila Majnu songs and lyrics
- 1. Annathinum Panjamilla song lyrics
- 2. Chundukanneeraal song lyrics
- 3. Kandaal nalloru song lyrics
- 4. Kanninakathoru song lyrics
- 5. Kazhinjuvallo song lyrics
- 6. Koottililam Kili song lyrics
- 7. Kuppivala Nalla Chippivala song lyrics
- 8. Oru Kulappoovirinjaal song lyrics
- 9. Pavanurukki song lyrics
- 10. Snehathin Kaananachola song lyrics
- 11. Thaarame Thaarame song lyrics
- 12. Virinja Malare (Premamadhumaasa Vanathile) song lyrics
Top Ten Lyrics
Virinja Malare (Premamadhumaasa Vanathile) Lyrics
Writer :
Singer :
വിരിഞ്ഞമലരേ നീ വിധിയുടെ കാറ്റില്‍
പാറി ദൂരെ പോകയോ
പ്രേമ മധുമാസവനത്തിലെ മലര്‍ വള്ളിക്കുടില്‍ വിട്ടു
മാനത്തു മറഞ്ഞൊരു മലരേ
തേടിവരുന്നുണ്ടു പൂമ്പാറ്റ പുറകേ
തേടിവരുന്നുണ്ടു പൂമ്പാറ്റ പുറകേ
വിധിയാകും കൊടും കാറ്റില്‍
വിരഹത്തിന്‍ കൊടും ചൂടില്‍
പറക്കും മൈനതന്‍ ദേഹം പക്ഷേ
നിനക്കുള്ളതല്ലയോ ഹൃദയം!
കൂട്ടിലെയിളം കിളി കിനാവും കണ്ടുറങ്ങുമ്പോള്‍
ഇരുട്ടിലേക്കോടിയ കുയിലേ
നിന്നെ ഇനിയെന്നു കാണുമെന്‍ ലൈലേ
പിരിയട്ടേ ശരീരങ്ങള്‍ വിധിവന്നു വിളിച്ചാലും
പിരിയാത്ത ഹൃദയങ്ങള്‍ ഇല്ലേ
അവയില്‍ അനുരാഗമണിദീപമില്ലേ?
വിധിയാകും കൊടും കാറ്റില്‍
വിരഹത്തിന്‍ കൊടും ചൂടില്‍
പറക്കും മൈനതന്‍ ദേഹം പക്ഷേ
നിനക്കുള്ളതല്ലയോ ഹൃദയം!
virinja malare nee vidhiyude kaattil
paari doore povukayo?
premamadhumaasavanathile malarvallikkudil vittu
maanathu maranjoru malare
thedivarunnundu poompaatta purake
thedivarunnundi poompaatta purake
vidhiyaakum kodum kaattil
virahathin kodum choodil
parakkum mainathan deham pakshe
ninakkullathallo hridayam
koottileyilam kili kinaavum kandurangumpol
iruttilekkodiya kuyile ninne
iniyennu kaanumen laile?
piriyatte shareerangal vidhivannu vilichalum
piriyaatha hridayangal ille?
avayil anuraagamanideepamille?
vidhiyaakum kodum kaattil
virahathin kodum choodil
parakkum mainathan deham pakshe
ninakkullathallo hridayam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.