Laila Majnu songs and lyrics
- 1. Annathinum Panjamilla song lyrics
- 2. Chundukanneeraal song lyrics
- 3. Kandaal nalloru song lyrics
- 4. Kanninakathoru song lyrics
- 5. Kazhinjuvallo song lyrics
- 6. Koottililam Kili song lyrics
- 7. Kuppivala Nalla Chippivala song lyrics
- 8. Oru Kulappoovirinjaal song lyrics
- 9. Pavanurukki song lyrics
- 10. Snehathin Kaananachola song lyrics
- 11. Thaarame Thaarame song lyrics
- 12. Virinja Malare (Premamadhumaasa Vanathile) song lyrics
Top Ten Lyrics
Kanninakathoru Lyrics
Writer :
Singer :
കണ്ണിനകത്തൊരു കണ്ണുണ്ട് അതു
കണ്ടുപിടിച്ചു തുറക്കുക നീ
കണ്ണിനകത്തൊരു കണ്ണുണ്ട് അതു
കണ്ടുപിടിച്ചു തുറക്കുക നീ (കണ്ണിനകത്തൊരു)
എന്നാല്‍ സോദര, വിശ്വാസികളുടെ
സുന്ദരനഗരം മെക്കാ കാണാം (എന്നാല്‍)
കണ്ണിന്‍ കണിയായ് കരളിന്നമൃതായ്
മണ്ണിലെ വിണ്ണാം മെക്കാ കാണാം (കണ്ണിന്‍)
(കണ്ണിനകത്തൊരു)
പാവനനായ മുഹമ്മദ് മുസ്തഫ
പള്ളിയുറങ്ങും മക് ബറ കാണാം (പാവനനായ)
കോമളമായ മദീനാപുരിയില്‍
പാമരനെ പണ്ഠിതനെ കാണാം (കോമളമായ)
(കണ്ണിനകത്തൊരു)
ഇബ്രാഹിം നബി രക്ഷകനാകും
റബ്ബിന്‍ കല്പന കേള്‍ക്കുകയാലേ (ഇബ്രാഹിം)
പുത്രബലിയ്ക്കായ് കത്തിയുയര്‍ത്തിയ
വിശ്വാസത്തിന്‍ പെരുനാള്‍ കാണാം(പുത്രബലിയ്ക്കായ് )
(കണ്ണിനകത്തൊരു)
kanninakathoru kannundu athu
kandupidichu thurakkuka nee
ennal sodara, vishwaasikalude
sundaranagaram mekka kaanam
kannin kaniyaay karalinnamrithay
mannile vinnaam mekka kaanam
paavananaaya muhammad musthafa
palliyurangum makbara kaanam
komalamay madeenapuriyil
paamarane pandithane kaanam
ibrahim nabi rakshakanakum
rabbin kalpana kelkkukayale
puthrabalikkay kathiyuyarthiya
vishwasathin perunal kanam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.