Laila Majnu songs and lyrics
- 1. Annathinum Panjamilla song lyrics
- 2. Chundukanneeraal song lyrics
- 3. Kandaal nalloru song lyrics
- 4. Kanninakathoru song lyrics
- 5. Kazhinjuvallo song lyrics
- 6. Koottililam Kili song lyrics
- 7. Kuppivala Nalla Chippivala song lyrics
- 8. Oru Kulappoovirinjaal song lyrics
- 9. Pavanurukki song lyrics
- 10. Snehathin Kaananachola song lyrics
- 11. Thaarame Thaarame song lyrics
- 12. Virinja Malare (Premamadhumaasa Vanathile) song lyrics
Top Ten Lyrics
Kuppivala Nalla Chippivala Lyrics
Writer :
Singer :
kuppivala nalla nalla chippivala�
koottukaaran konduvanna kuppivala
paattukettu sammanicha kuppivala
kuppivala kilungi chippivalakilungi
kootukare oru paattu paadaam
kuppivala nalla nalla chippivala
vasanthavana vallikkudilil
valakkilukkam ninte valakkilukkam kettu
vannallo sundariyaale rajakumaran ninte raajakumaaran
valakkilukkam kelkkaanenthe
vaarmudichikkiyunakkumpol
vannilla vannillallo rajakumaran
thanneerinu pokumpol nin thalakkilukkam kettu thalakkilukkam
vannallo kannippenne raajakumaaran
kalppadavil njanirangiyappol
kaalukalthattiyathaanallo
vannilla vannillallo rajakumaran
vannilla vannillallo rajakumaran
vannilla vannillallo rajakumaran
കുപ്പിവള നല്ലനല്ല ചിപ്പിവള
കൂട്ടുകാരന്‍ കൊണ്ടുവന്ന കുപ്പിവള
പാട്ടുകേട്ടു സാമ്മാനിച്ച കുപ്പിവള
കുപ്പിവള കിലുങ്ങി ചിപ്പിവള കിലുങ്ങി
കൂട്ടുകാരേ ഒരു പാട്ടുപാടാം
കുപ്പിവള നല്ലനല്ല ചിപ്പിവള
വസന്തവന വള്ളിക്കുടിലില്‍ വളകിലുക്കം
നിന്റെ വളകിലുക്കം കേട്ടു വന്നല്ലോ സുന്ദരിയേ
രാജകുമാരന്‍ നിന്റെ രാജകുമാരന്‍
വളകിലുക്കം കേള്‍ക്കാനെന്തേ
വാര്‍മുടിചിക്കിയുണക്കുമ്പോള്‍?
വന്നില്ല വന്നില്ലല്ലോ രാജകുമാരന്‍
തണ്ണീരിനുപോകുമ്പോള്‍ നിന്‍ തളകിലുക്കം
കേട്ടു തളകിലുക്കം
വന്നല്ലോ കന്നിപ്പെണ്ണേ രാജകുമാരന്‍
കല്‍പ്പടവില്‍ ഞാനിറങ്ങിയപ്പോള്‍
കാലുകള്‍തട്ടിയതാണല്ലോ
വന്നില്ല വന്നില്ലല്ലോ രാജകുമാരന്‍
വന്നില്ല വന്നില്ലല്ലോ രാജകുമാരന്‍
വന്നില്ല വന്നില്ലല്ലോ രാജകുമാരന്‍
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.