
Veendum Prabhatham songs and lyrics
Top Ten Lyrics
Kumudinikal Lyrics
Writer :
Singer :
കുമുദിനികള്‍ കളഭം പൂശി
പ്രമദവനം പൂമണം വീശി
കുസുമസരന്‍ കാത്തുനില്പൂ
രാധികേ ...
രാഗവിവശനാകും
യദുനാഥന്‍ നിന്നെ
രാസനടനത്തിന്നു വിളിക്കുന്നു
കാലിലെ ചിലങ്കയും കബരീ പുഷ്പങ്ങളും
നീലനിചോളവുമണിയൂ
വേഗമണയൂ സഖീ
കുമുദിനികള്‍ ...
ഗോപികാനാഥനെ സ്വീകരിക്കാന്‍
രാധ ഗോരോചനം കൊണ്ടു തിലകം ചാര്‍ത്തി
കൈശികം മാടിയ രേഖയിങ്കല്‍
നവ കാശ്മീരസിന്ദൂര ധൂളി തൂവി
നീലാഞ്ജനംകൊണ്ടു കണ്ണെഴുതി
നല്ല മാലേയലേപനം മാറിലണിഞ്ഞു
നീലാഞ്ജനം കൊണ്ടു കണ്ണെഴുതി
നല്ല മാലേയലേപനം മാറിലണിഞ്ഞു ... ഗോപികാ
ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങി
മുത്തണിച്ചിലങ്കകള്‍ കിലുങ്ങിക്കിലുങ്ങി
ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങി
മുത്തണിച്ചിലങ്കകള്‍ കിലുങ്ങിക്കിലുങ്ങി
ലാസ്യലഹരിയില്‍ മയങ്ങിമയങ്ങീ ... ആ ...
ലാസ്യലഹരിയില്‍ മയങ്ങിമയങ്ങി
രാസനര്‍ത്തനം ഗോപിമാര്‍ തുടങ്ങി
ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങി
kumudinikal kalabham poosi
pramadavanam poomanam veesi
kusumasaran kaathunilkkoo
raadhike
raagavivasanaakum
yadunaadhan ninne
raasavadanathinu
vilikkunnu
kaalile chilankayum
kabaree pushpangalum
neelanicholavumaniyoo
vegamanayoo sakhi ... kumudinikal
gopikaavaadhane sveekarikkaan
raadha gorochanamkondu thilakam chaarthi
kaisikam maadiya rekhayingal
nava kaasmeera sindoora dhooli thoovi
neelanjanam kondu kannezhuthi
nalla maaleya lepanam maarilaninju
neelanjanam kondu kannezhuthi
nalla maaleya lepanam maarilaninju
gopikaavaadhane sveekarikkaan
raadha gorochanamkondu thilakam chaarthi
thilakam chaarthi
chaithrachandrika pol kunungikkunungi
muthani chilankakal kilungikkilungi
chaithrachandrika pol kunungikkunungi
muthani chilankakal kilungikkilungi
laasyalahariyil mayangimayangi ... aaa
laasyalahariyil mayangimayangi
raasanarthanam gopimaar thudangi
chaithrachandrika pol kunungikkunungi
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.