
Veendum Prabhatham songs and lyrics
Top Ten Lyrics
Aalolaneela Vilochanangal Lyrics
Writer :
Singer :
ആലോലനീലവിലോചനങ്ങൾ... ചാലിച്ച നീലച്ച മഷിയിൽ മുക്കി..
ആലോലനീലവിലോചനങ്ങൾ.... ചാലിച്ച നീലച്ച മഷിയിൽ മുക്കി
മന്മഥനിന്നൊരു കാവ്യമെഴുതീ... മനസ്സിലെ താമരത്തളിരിൽ...
ആലോലനീലവിലോചനങ്ങൾ... ചാലിച്ച നീലച്ച മഷിയിൽ മുക്കി
അതിലെ നായകൻ നീയല്ലോ അതിലെ നായിക ഞാനല്ലോ...
(അതിലെ നായകൻ.....)
അതിലെ ശ്യാമളവനവീഥികളിലെ മുരളീഗായകൻ നീയല്ലോ...
ആലോലനീലവിലോചനങ്ങൾ.... ചാലിച്ച നീലച്ച മഷിയിൽ മുക്കി...
മധുരഭാവനാചിത്രകാരൻ മഴവിൽക്കൊടിയുടെ മുനയാലേ
തങ്കക്കിനാവിൻ ഭിത്തിയിലെഴുതി സങ്കല്പസുന്ദരചിത്രങ്ങൾ...
ആലോലനീലവിലോചനങ്ങൾ..... ചാലിച്ച നീലച്ച മഷിയിൽ മുക്കി...
അധരപുടങ്ങളിൽ ഒളിച്ചിരിയ്ക്കും..... അതുലചുംബനത്തിൻ ശലഭങ്ങൾ
ചിറകു വിരിയ്ക്കാൻ വെമ്പുകയായി..... ചിറകു വിരിയ്ക്കാൻ വെമ്പുകയായി
മധുവിധുരജനിയിൽ മലർവനിയിൽ....
ആലോലനീലവിലോചനങ്ങൾ..... ചാലിച്ച നീലച്ച മഷിയിൽ മുക്കി...
Aalolaneelavilochanangal chaalicha neelacha mashiyil mukki - 2
manmadhaninnoru kaavyamezhuthi manassile thaamarathaliril
aalolaneelavilochanangal chaalicha neelacha mashiyil mukki
athile naayakan neeyallo athile naayika njaanallo - 2
athile shyaamala vanaveedhikalile muraleegaayakan neeyallo
aalolaneelavilochanangal chaalicha neelacha mashiyil mukki
madhurabhaavanaa chithrakaaran mazhavilkkodiyude munayaale - 2
thankakkinaavin bhithiyilezhuthi sankalpasundarachithrangal
aalolaneelavilochanangal chaalicha neelacha mashiyil mukki
adharapudangalil olichirikkum athulachumbanathin shalabhangal
chiraku viriykkaan vembukayaayi chirakuviriykkaan vembukayaayi
madhuvidhurajanayil malarvaniyil
aalolaneelavilochanangal chaalicha neelacha mashiyil mukki
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.