
Veendum Prabhatham songs and lyrics
Top Ten Lyrics
Oonjaala Lyrics
Writer :
Singer :
ഊഞ്ഞാലാ ഊഞ്ഞാലാ
ഓമനക്കുട്ടന്നോലോലം കുളങ്ങരെ
താമരവളയം കൊണ്ടൂഞ്ഞാല
താനിരുന്നാടും പൊന്നൂഞ്ഞാല
പകലാം പൈങ്കിളിപോയ്മറഞ്ഞു
പടിഞ്ഞാറെ കുന്നത്ത് പോയ്മറഞ്ഞു
അമ്പിളിത്തുമ്പിയ്ക്കും മക്കള്‍ക്കും മാനത്തെ
തുമ്പക്കുടത്തിന്മേലൂഞ്ഞാല
കാര്‍ത്തികനക്ഷത്രം വീണുറങ്ങി
കാറ്റും കാറും വീണുറങ്ങീ
നാളെവെളുക്കുമ്പോള്‍ പൊന്നുണ്ണിക്കുട്ടന്
നാലും കൂട്ടിയ ചോറൂണ്
ഇന്നെന്റെ കണ്ണനുറങ്ങേണം
കണ്ണാരം പൊത്തിയുറങ്ങേണം
വെള്ളകിഴക്കു വിരിയ്ക്കുമ്പോളയത്തെ
അല്ലിമലര്‍ക്കാവിലാറാട്ട്
Oonjaalaa oonjaalaa omana kuttannololam kulangare
Thaamara valayam kondoonjaalaa
Thannirunnaadumbam oonjaalaa (oonjaalaa)
Pakalaam painkili poy maranju
Padinjaare kunnathu poy maranju
Ambili thumbikkum makkalkkum maanathe
Thumba kudathin mel oonjaalaa.. (oonjaalaa)
Kaarthika nakshathram veenurangee
Kaatum kaarum veenurangee
Naale velukkumbol ponnunni kuttanu
Naalum koottiya choroonu.. (oonjaalaa)
Innente kannanurangenam kannaaram pothiyurangenam
Vella kizhakku virikkumbam ayalathe
Alli malar kaavil aaraattu.. (oonjaalaa)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.