Orange songs and lyrics
Top Ten Lyrics
Thinkal Tholatho Lyrics
Writer :
Singer :
തിങ്കള്‍ തോളത്തോ...മണ്ണിന്‍ മാറത്തോ
കന്നി മാനേ നീ.....
രാവിന്‍ തീരത്തോ കാണാദൂരത്തോ
മിഴിനീരില്‍ നീ മാഞ്ഞുവോ ....
ആടിക്കാറിന്‍ മൌനം കവിഞ്ഞൂ
താഴ്വാരങ്ങള്‍ മഞ്ഞില്‍ മറഞ്ഞൂ
ചിതയായ്....ചിതറുകയോ...ദൂരേ
നിന്‍ ചിരികള്‍....ഈ വഴിയില്‍ വെറുതേ
ചിതറുകയോ...ദൂരേ......നിന്‍ ചിരികള്‍
ഈ വഴിയില്‍ വെറുതേ...
ഇടനെഞ്ചില്‍ നെടുവീര്‍പ്പിന്‍ കനലാഴികളായി
മൃതിയേതോ വിരല്‍ നീട്ടി നിഴലാം ഗീതകമായി
ഒരു മൺഗോപുരം വീണാഴുന്നു....
എന്റെ കണ്ണീര്‍ക്കയം തന്നില്‍
എരിയുകയായ് നീളേ...നിന്‍ മൊഴികള്‍
നീ വരൂ....ഉയിരില്‍
കനവാളും പ്രിയജന്മം സ്മൃതിപേടകമായി
ശ്രുതി തീരും നദിയേതോ മരുവിന്‍ ഗദ്ഗദമായി
വരൂ വെൺചാരമായ് ഞാനാറുന്നു
എന്റെ നെഞ്ചിൻചിതാഭൂവില്‍
ഉതറുകയോ ചാരേ....നിന്‍ സ്മൃതികള്‍
ഈ തണലില്‍ നിറയേ........
ചിതറുകയോ ദൂരേ....നിന്‍ ചിരികള്‍
ഈ വഴിയില്‍ വെറുതേ...........
(തിങ്കള്‍ തോളത്തോ......)
Thinkal tholatho...mannin maaratho
kanni maane nee.....
raavin theeratho kaanaa dooratho
mizhineeril nee maanjuvo....
aadikkaarin maunam kavinjuu
thaazhvaarangal manjil maranjuu..
chithayaay....chitharukayo...doore...
nin chirikal....ee vazhiyil veruthe...
chitharukayo...doore...nin chirikal....
ee vazhiyil veruthe.....
idanenchil neduveerppin kanalaazhikalaayi
mrithiyetho viral neetti nizhalaam geethakamaayi
oru man gopuram veenaazhunnu....
ente kanneerkkayam thannil...
eriyukayaay neele...nin mozhikal...
nee varuu....uyiril......
kanavaalum priya janmam smrithipedakamaayi
shruthi theerum nadiyetho maruvin gadgadamaayi
varuu ven chaaramaay njaanaarunnu
ente nenchum chithaabhuuvil
utharukayo chaare....nin smrithikal
ee thanalil niraye........
chithrukayo doore....nin chirikal..
ee vazhiyil veruthe...........
(thinkal tholatho....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.