
Orange songs and lyrics
Top Ten Lyrics
Oru Rosapoovin Lyrics
Writer :
Singer :
ഒരു റോസാപ്പൂവിന്നൊളി കൺ മുള്ളു്
മനസ്സിന്‍ മുറിവായി.......
അതു വാരിയെറിഞ്ഞൊരു പൊള്ളും മഞ്ഞു്
കരളില്‍ കനലായി........
കരിരാവിന്‍ നെഞ്ചില്‍ തിങ്കള്‍ തെല്ല്
നിറകണ്‍ ചിരിയായി ...
അതു താഴ്വരയെഴുതിയ കവിതയിലാളും
കനകാക്ഷരമായി......
ഒരു നീര്‍മണിയായ് പുലരികളില്‍
പൊന്നിതളില്‍ പ്രിയതരമറവികളില്‍
ഞാനാദ്യസുഗന്ധവുമായിടകലരും
രാവുകൾ പകലുകളറിയാതേ-
യതിലാഴത്തിലാഴത്തിലൊരു തേന്‍ തുള്ളി
ആറാടുവാനെന്‍ പുഴയാകും....
(ഒരുറോസാപ്പൂ.....)
വെള്ളില്‍ക്കിളി പാറും കാര്‍മുകിലോരം
ഈറന്‍ മുടികോതും മാര്‍ഗഴി മാസം
മിന്നലായ്.....മിന്നലായ്....കണ്‍കളില്‍ തെന്നി നീ
ഒരു മലതന്‍ താഴ്വരയില്‍
വീണുമറിഞ്ഞൊരു കരിവാര്‍മുകിലിനെ
വാരിയെടുത്തു പറന്നു കുതിക്കും
ആകാശമൊരു വെണ്‍കുടയാകും....
(ഒരുറോസാപ്പൂ.....)
അന്തിപ്പുഴ നീന്തും വെണ്മതി പോലെ
പണ്ടേ എന്നുള്ളില്‍ നിന്‍ മുഖബിംബം
തെന്നലേ.....തെന്നലേ.....എന്നിലേക്കൊന്നുവാ..
കറുക വിരല്‍ കതിരൊളിയാല്‍ മോതിരമണിയും
പുലരിയിലാരുടെ കാലടിനാദത്തിലാകെയുണര്‍ന്നെന്‍
ആകാശമൊരു പൊന്‍ചിറകായി............
(ഒരുറോസാപ്പൂ.....)(2)
Orurosaappoovinnolikan mullu
manassin murivaayi
athuvaariyerinjoru pollum manju
karalil kanalaayi
kariraavin nenchil thinkal thellu
nirakan chiriyaayi...
athu thaazhvarayezhuthiya kavithayilaalum
kanakaaksharamaayi
oru neermaniyaay pularikalil
ponnithalil priyatharamaravikalil
njaanaadya sugandhavumaayidakalarum
raavukal pakalukalariyaathe-
yathilaazhathilaazhathiloru then thulli
aaraaduvaanen puzhayaakum....
(orurosaappoovin.....)
vellilkkili paarum kaarmukiloram
eeran mudi kothum maargazhimaasam
minnalaay.....minnalaay....kankalil thenni nee
oru malathan thaazhvarayil
veenumarinjoru karivaarmukiline
vaariyeduthu parannu kuthikkum
aakaashamoru ven kudayaakum....
(orurosaappoovin.....)
anthippuzha neenthum venmathi pole
pande ennullil nin mukha bimbam
thennale.....thennale.....ennilekkonnuvaa..
karuka viral kathiroliyaal mothiramaniyum
pulariyilaarude kaaladinaadathilaakeyunarnnen
aakaashamoru pon chirakaay....
(orurosaappoovin.....)(2)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.