Bhagya Devatha songs and lyrics
Top Ten Lyrics
Allippoove Mallippoove Lyrics
Writer :
Singer :
[AlliPoovae malliPoovae
AlliPoovae malliPoovae
Ennen vaLLiKoodin veLLichantham neeyalle
Chundin allithaeno thanneedaan
Ennarikathoo maNimuththae neeyillae] -[{M}]
[ChellaKaatae valliKaate
ChellaKaatae valliKaate
Ennen veLLiKaavin muttathennum neeyalle
Chundin allithaeno vaangeedaanaay
Arikaththo maNimuththe neeyille] -[{F}]
[Thoomanjin kaalathoo neeraadum nerathO] -[{M}]
[Vaasantha chellam thaedi poorunnile nee] [{F}]
[AlliPoovae malliPoovae
AlliPoovae malliPoovae] -[{M}]
[Thaivarambil chaayam chinnum
Pookkaalam poole neeyen ponnae] -[{M}]
[Chandanathin changaadathil
Poopadam kaaNaan pooru kanne] -[{F}]
[Pandu thotte Mohichille] -[{M}]
[Kanduninno Nanichille] -[{F}]
[Maampoovin anpuLLa maariyil nanayae
Maunaththil neeyo niRayae] -[{M}]
[OLam poole theeram poole] -[{F}]
[OLam poole theeram poole
Thaane Cheerunille Naam] -[{M&F}]
[AlliPoovae malliPoovae
AlliPoovae MalliPoovae] -[{M}]
[KannimuTTin chelalle Ne
Maratho choodi njan ninne] -[{M}]
[Marilennum chaayum neram
Thaalolam meetamo Ne enne] -[{F}]
[Kai thodumbol Naanichille] -[{M}]
[Chumbanagal Naedhichille] -[{F}]
[Meyyaake roomaancha kanchukamaNiyae
Neeyenthae mooLi pathiye] -[{M}]
[EeNam poole thaaLam poole] -[{F}]
[EeNam poole thaaLam poole
Onnaay maaRunnillae naam] -[{M&F}]
[ChellaKaatae valliKaatae] -[{F}]
[AlliPoovae malliPoovae
Ennen vaLLiKoodin veLLichantham neeyalle] - [{M}]
[chundin allithaeno vaangeedaaanaay
Arikatho maNimuthe Neeyillae] -[{F}]
[Thoomanjin kaalathoo neeraadum Neratho]-[{M}]
[Vaasantha chellam theedi poorunnile nee]-[{F}]
[AlliPoovae malliPoovae
AlliPoovae MalliPoovae]-[{M}]
♪.,♫.,♪.,♫.,♪.,♫.,♪.,♫.,♪.,♫.,♪.,♫.,
(m) അല്ലിപ്പൂവേ മല്ലിപ്പൂവേ
♪.,♫.,♪.,♫.,♪.,♫.,♪.,♫.,♪.,♫.,♪.,♫.,
(m) അല്ലിപ്പൂവേ മല്ലിപ്പൂവേ
ഇന്നെന്‍ വള്ളിക്കൂടിന്‍ വെള്ളിചന്തം നീയല്ലേ
ചുണ്ടിന്‍ അല്ലിത്തേനോ തന്നീടാന്‍ ഇന്നെന്നരികത്തോ മണിമുത്തേ നീയില്ലേ
(f) ചെല്ലക്കാറ്റേ വള്ളിക്കാറ്റേ
ചെല്ലക്കാറ്റേ വള്ളിക്കാറ്റേ ഇന്നെന്‍ വെള്ളിക്കാവിന്‍ മുറ്റത്തിങ്ങു നീയല്ലേ
ചുണ്ടിന്‍ വെള്ളിത്തേനോ വാങ്ങീടാനിന്നരികത്തോ മണിമുത്തേ നീയില്ലേ
(m) തൂമഞ്ഞിന്‍ കാലത്തോ നീരാടും നേരത്തോ
(f) വാസന്തച്ചെല്ലം തേടിപ്പോരുന്നില്ലേ നീ
(m) അല്ലിപ്പൂവേ മല്ലിപ്പൂവേ (2)
♪.,♫.,♪.,♫.,♪.,♫.,♪.,♫.,♪.,♫.,♪.,♫.,
(m) തൈവരമ്പില്‍ ചായം ചിന്നും പൂക്കാലം പോലെ നീയും പൊന്നേ
(f) ചന്ദനത്തിന്‍ ചങ്ങാടത്തില്‍ പൂപ്പാടം കാണാന്‍ പോരൂ കണ്ണേ
(m) പണ്ടു തൊട്ടേ മോഹിച്ചില്ലേ
(f) കണ്ടുനിന്നോര്‍ ലാളിച്ചില്ലേ
(m) മാമ്പൂവിന്നമ്പുള്ള മാരിയില്‍ നനയേ മൗനത്തില്‍ നീയോ നിറയേ
(f) ഓളം പോലെ തീരം പോലെ
(d) ഓളം പോലെ തീരം പോലെ താനേ ചേരുന്നില്ലേ നാം
(m) അല്ലിപ്പൂവേ മല്ലിപ്പൂവേ (2)
♪.,♫.,♪.,♫.,♪.,♫.,♪.,♫.,♪.,♫.,♪.,♫.,
(m) കണ്ണിമുട്ടിന്‍ ചേലല്ലേ നീ മാറത്തോ ചൂടി ഞാന്‍ നിന്നെ
(f) മാറില്‍ എന്നും ചായുംന്നേരം താലോലം മീട്ടാമോ നീയെന്നേ
(m) കൈ തൊടുമ്പോള്‍ നാണിച്ചില്ലേ
(f) ചുമ്പനങ്ങള്‍ നേദിച്ചില്ലേ
(m) മെയ്യാകേ രോമാഞ്ചകഞ്ചുകമണിയേ നീയെന്തേ മൂളി മതിയേ
(f) ഈണം പോലെ താളം പോലെ
(d) ഈണം പോലെ താളം പോലെ ഒന്നായിമാറുന്നില്ലേ നാം
(f) ചെല്ലക്കാറ്റേ വള്ളിക്കാറ്റേ
(m) അല്ലിപ്പൂവേ മല്ലിപ്പൂവേ
ഇന്നെന്‍ വള്ളിക്കൂടിന്‍ വെള്ളിചന്തം നീയല്ലേ
(f) ചുണ്ടിന്‍ അല്ലിത്തേനോ വാങ്ങീടാന്‍ ഇന്നെന്നരികത്തോ മണിമുത്തേ നീയില്ലേ
(m) തൂമഞ്ഞിന്‍ കാലത്തോ നീരാടും നേരത്തോ
(f) വാസന്തച്ചെല്ലം തേടിപ്പോരുന്നില്ലേ നീ
(m) അല്ലിപ്പൂവേ മല്ലിപ്പൂവേ (2)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.