Bhagya Devatha songs and lyrics
Top Ten Lyrics
Swapnangal Kannezhuthiya Lyrics
Writer :
Singer :
[സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ
സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ വല വീശിയോ
കാലമേറെയായ് നിന്നെ കാത്തിരുന്നുവോ
കായലോളമായ് നിന്നെ തേടിവന്നുവോ
സഖി നീയോ ഇണയാവാന്‍
കണികണ്ടിരുന്നുവോ...
സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ] - [M]
[മാടത്തേ തത്തമ്മേ മാടപ്രാവേ
നാളത്തേ സദ്യക്കു പോരുമെല്ലേ
താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ
താലിപ്പൂമാലക്കു നീയാണല്ലേ] - [Corus]
[പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലേ നീയെന്നും മുന്നില്‍] -[M]
[പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലേ നീയെന്നും മുന്നില്‍
ഓഹോ ഓഹോ......] -[F]
[കതിരുലഞ്ഞപ്പോലെ പുതുപാടമായ് നീ
കസവണിഞ്ഞപ്പോലെ നിറശോഭയേകി നീ]-[M]
[ആഹാഹ! കല്ല്യാണ പെണ്ണായ് നീ മാറും നാളോ
നെല്ലോലനീരത്തായ് എത്തുമ്പോഴോ
നെഞ്ചിന്‍ ഉള്ളില്‍ ആരോ ഉള്ളില്‍ ആരാരോ
മൊഞ്ചോടെ മൊഞ്ചോടെ കൊഞ്ചുനില്ലേ?] -[F]
[സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ]-[M]
[സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ വല വീശിയോ]-[F]
[പാലും തേനും ചുണ്ടില്‍ ചാലിച്ചില്ലേ
പുന്നാരം നീപെയ്യും നേരത്തെല്ലാം
ഓഹോ ഓഹോ......]-[F]
[പാലും തേനും ചുണ്ടില്‍ ചാലിച്ചില്ലേ
പുന്നാരം നീപെയ്യും നേരത്തെല്ലാം
ഓഹോ ഓഹോ......]-[M]
[കളകളങ്ങളോടെ കളിയോടമേറിയോ
കടവിലൊന്നു കൂടാന്‍ കൊതികൂടിയെന്തിനോ]-[F]
[ആഹാഹ! ആലാത്തേല്‍ ആടുന്നോ മോഹം താനേ
ആറാടി കൂടുന്നോ ദാഹം മെല്ലേ
ചൊല്ലുനില്ലേ ആരോ ചൊല്ലുന്നാരാരോ
നീയല്ലേ നീയല്ലേ പെണ്ണിന്‍ മാരന്‍]-[M]
[സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ]-[M]
[കാലമേറെയായ് നിന്നെ കാത്തിരുന്നുവോ]-[F]
[സഖി നീയോ ഇണയാവാന്‍
കണികണ്ടിരുന്നുവോ...]-[M]
[മാടത്തേ തത്തമ്മേ മാടപ്രാവേ
നാളത്തേ സദ്യക്കു പോരുമെല്ലേ
താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ
താലിപ്പൂമാലക്കു നീയാണല്ലേ] - [Corus]
[Swapnagal Kannezhuthiya Mathlsyakannyake
Swarnanool Erinju valaveeshiyoo
Kaalameereyaay ninne kaathirunnuvoo
Kayaloolamay Ninne Theedivannuvo
Sakhi neeyo inayaavaan
Kanikandirunnuvoo..
Swapnagal Kannezhuthiya Mathlsyakannyake] - [{M}]
[Madathe thathamme maadaprave
Naalathe sadyakku poorunille
Thaalathil chanchaadum Onapove
Thaalipoo Maalkku Neeyanalle] - [{Corus}]
[Ponnum Minnum Moodanillengilum
Konnapoovalle neyennum munnill] -[{M}]
[Ponnum Minnum Moodanillengilum
Konnapoovalle neyennum munnill
OhO OhO......] -[{F}]
[Kathirulanjapole puthupaadamay nee
Kasavaninjapole Nirashobayeki nee]-[{M}]
[Ahaaha! Kallyana pennay nee maarum Nalo
Nellolatheerathaay ethumbozho
Nenjil uLLil aarO Ullil aararro
Monjode monjode konjunille?] -[{F}]
[Swapnagal Kannezhuthiya Mathlsyakannyake]-[{M}]
[Swarnanool Erinju valaveeshiyoo]-[{F}]
[Paalum thaenum chundil chaalichille
Punnaram nee peyyum nerathellam
OhO OhO......]-[{F}]
[Paalum thaenum chundil chaalichille
Punnaram nee peyyum nerathellam
OhO OhO......]-[{M}]
[Kalakalangaloode kaliyoodameriyo
kadavilonnu koodaan kothi koodiyenthinoo]-[{F}]
[Ahaaha! Aalatheel aadunnO mOhan thaane
Aaradi koodunno dhaaham melle
chollunille aaroo chollunnaararO
Neeyalle Neeyalle Pennin Maaran]-[{M}]
[Swapnagal Kannezhuthiya Mathlsyakannyake]-[{M}]
[Kaalameereyaay ninne kaathirunnuvoo]-[{F}]
[Sakhi neeyo inayaavaan
Kanikandirunnuvoo....]-[{M}]
[Madathe thathamme maadaprave
Naalathe sadyakku poorunille
Thaalathil chanchaadum Onapove
Thaalipoo Maalkku Neeyanalle] - [{Corus}]
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.