Manimeghappallakkil Lyrics
Writer :
Singer :
manimegha pallakkil
malarmuttathirangiya
maanathe raajathi-neeyente
manassinte raajathi
madanappoovaayirim pottividarunna
madhumaasa sundharaneelaraavil
ezham baharinte akkare ninnunee
ennullil paaripparannuvannu
ennullil paaripparannuvannu
mazhavillin maala ninmaaril charthan
maanathe hoorikal vannananju
njanum neeyum ee premasamrajyavum
gaanathin lahariyil chernnalinju
gaanathin lahariyil chernnalinju
മണിമേഘപ്പല്ലക്കില്‍ മലര്‍മുറ്റത്തിറങ്ങിയ
മാനത്തെ രാജാത്തി- നീയെന്റെ മനസ്സിന്റെ രാജാത്തി
മദനപ്പൂവായിരം പൊട്ടിവിടരുന്ന
മധുമാസ സുന്ദരനീലരാവില്‍
ഏഴാം ബഹറിന്റെ അക്കരെ നിന്നുനീ
എന്നുള്ളില്‍ പാറിപ്പറന്നുവന്നൂ
എന്നുള്ളില്‍ പാറിപ്പറന്നുവന്നൂ
മഴവില്ലിന്‍ മാല നിന്മാറില്‍ ചാര്‍ത്താന്‍
മാനത്തെ ഹൂറികള്‍ വന്നണഞ്ഞു
ഞാനും നീയും ഈ പ്രേമസാമ്രാജ്യവും
ഗാനത്തിന്‍ ലഹരിയില്‍ ചേര്‍ന്നലിഞ്ഞു
ഗാനത്തിന്‍ ലഹരിയില്‍ ചേര്‍ന്നലിഞ്ഞു
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.