Kadale Neela Lyrics
Writer :
Singer :
�കടലേ � നീലക്കടലേ�..
കടലേ നീലക്കടലേ നിന്നാത്മാവിലും
നീറുന്ന ചിന്തകളുണ്ടോ (2)
കടലേ നീലക്കടലേ��
ഒരു പെണ്മണിയുടെ ഓര്‍മ്മയില്‍ മുഴുകി
ഉറങ്ങാത്ത രാവുകളുണ്ടോ
കടലേ നീലക്കടലേ
താര മനോഹര ലിപിയില്‍ വാനം
പ്രേമ കവിതകള്‍ എഴുതുന്നു
ആരോമലാളേ �ആരോമലാളേ
ആരികിലിരുന്നതു പാടിത്തരുവാന്‍
ആരോമലാളേ നീ വരുമോ
കടലല പാടി കരളും പാടി
കദനം നിറയും ഗാനങ്ങള്‍
ആകാശമകലെ ആശയും അകലെ
ആരോമലാളേ നീയെവിടെ
ആരോമലാളേ നീയെവിടെ
കടലേ നീലക്കടലേ നിന്നാത്മാവിലും
നീറുന്ന ചിന്തകളുണ്ടോ (2)
കടലേ�.. നീലക്കടലേ��
Kadale... neelakkadale...
kadale neelakkadale
ninnaathmaavilum
neerunna chinthakalundo ? - 2
kadale neelakkadale
oru penmaniyude ormmayil muzhuki
urangaatha raavukalundo ?
kadale neelakkadale
thaaramanohara lipiyil vaanam
premakavithakal ezhuthunnu
aaromalaale aaromalaale
arikilirunnathu paaditharuvaan
aaromalaale nee varumo ?
kadalala paadi karalum paadi
kadanam nirayum gaanangal
aakaashamakale aashayumakale
aaromalaale neeyevide ? - 2
(kadale.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.