Kaneerin Mazhayathu Lyrics
Writer :
Singer :
Kanneerin mazhayathum
Neduveerppin kaattathum
karale njan ninneyum kaathirikkum
khabarinnadiyilum kaathirikkum-njan
kaathirikkum
kaalacheruppathil
kaliyadum naal muthal
karalil njan sookshichamoham
vidarunnathin mumbe
vidhiyude kaikalil
vilayattu pambaramayi
ilakimariyunna kallolamaalayil
idarunnu thaamarathoni
poliyillini-ente karalil koluthiya
snehathin kaithirinaalam
snehathin kaithirinaalam
കണ്ണീരിന്‍ മഴയത്തും നെടുവീര്‍പ്പിന്‍ കാറ്റത്തും
കരളേ ഞാന്‍ നിന്നെയും കാത്തിരിക്കും
ഖബറിന്നടിയിലും കാത്തിരിക്കും ഞാന്‍
കാത്തിരിക്കും
കാലച്ചെറുപ്പത്തില്‍ കളിയാടും നാള്‍മുതല്‍
കരളില്‍ഞാന്‍ സൂക്ഷിച്ചൊരാമോഹം
വിടരുന്നതിന്‍ മുന്‍പേ വിധിയുടെ കൈകളില്‍
വിളയാട്ടുപമ്പരമായി
ഇളകിമറിയുന്ന കല്ലോലമാലയില്‍
ഇടറുന്നു താമരത്തോണി
പൊലിയില്ലിനിയെന്റെ കരളില്‍ കൊളുത്തിയ
സ്നേഹത്തിന്‍ കൈത്തിരിനാളം
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.