
War & Love songs and lyrics
Top Ten Lyrics
Pedi Thonni Aadyam Lyrics
Writer :
Singer :
(സ്ത്രീ) ഗീത് തേരി ഗാത്തീഹൂം മേം
യാദ് മേം സദാത്തീഹോ തും
ഛുപ്കേ ഛുപ്കേ ദില്‍ ചുരാ ലിയാ
തും നേ സജന്‍
മുസ്ക്കുരാക്കേ മന്‍ ജലാ ദിയാ
(പു) പേടി തോന്നി ആദ്യം കണ്ടപ്പോള്‍ - മറ്റെന്തോ തോന്നി
പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍
(പേടി തോന്നി)
ഒന്നു കൂടി കാണാന്‍ തോന്നി എന്നുമെന്നും കാണാന്‍ തോന്നി (2)
നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ - തങ്കം
(പേടി തോന്നി)
(സ്ത്രീ) ഓ...
(പു) മഴവില്ലിന്‍ റിബ്ബണ്‍ കെട്ടിയ മാനത്തെ കുറുമുകില്‍ പോലേ (2)
നിന്മുടിക്കെന്തൊരു സൗന്ദര്യം ഓ..
ചാഞ്ചാടും താമര പോലെ ചൈത്രത്തിന്‍ പൂവനി പോലെ
നിന്മുഖത്തെന്തൊരു സൗരഭ്യം - തങ്കം
(പേടി തോന്നി)
(സ്ത്രീ) ഓ.. ഡിങ്കര ഡികടാ ഡിങ്ങ്ടാം ഡിങ്ങ്ടാം (2)
(പു) തോക്കെടുത്ത പെണ്‍കൊടി നിന്‍റെ വാക്കിലൊഴുകി വന്ന ഗസലില്‍ (2)
കേട്ടു ഞാന്‍ പുതിയൊരു മൃദുരാഗം
(സ്ത്രീ) ഓ... ഗീത്ത് തേരീ ഗാത്തീഹൂം മേം
യാദ് മേം സദാത്തീഹോ തും
ഛുപ്കേ ഛുപ്കേ ദില്‍ ചുരാലിയാ
തും നേ സജന്‍ മുസ്ക്കുരാക്കേ മന്‍ ജലാ ദിയാ
(പു) ഓ. തങ്കം
പേടി തോന്നി ആദ്യം കണ്ടപ്പോള്‍ - മറ്റെന്തോ തോന്നി
പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍
ഒന്നു കൂടി കാണാന്‍ തോന്നി എന്നുമെന്നും കാണാന്‍ തോന്നി (2)
നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ - തങ്കം
പേടി തോന്നി ആദ്യം കണ്ടപ്പോള്‍ - മറ്റെന്തോ തോന്നി
പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍ (3)
Geeth theri gaathi hum mem
yaad mem sadaathi ho thum
chupke chupke dil churaa liyaa
thum ne sajan
muskuraakke man jalaa diyaa
Pedi thonni aadyam kandappol mattentho thonni
pinne njan ninne kandappol (2)
Onnu koodi kaanaan thonni ennumennum kaanaan thonni (2)
ninne njan veendum kandappol thankam
(Pedi thonni..)
Oh...
mazhavillin ribbon kettiya maanathe kurumukil pole (2)
nin mudikkenthoru soundaryam oh..
chaanchaadum thaamara pole chaithrathin poovani pole
nin mukhathenthoru sourabhyam thankam
(Pedi thonni..)
Oh.. dinkara dinkada dimgdaam dimg daam (2)
thokkedutha penkodi ninte vaakkilozhuki vanna gasalil(2)
Kettu njan puthiyoru mriduraagam
oh..Geeth theri gaathi hum mem
yaad mem sadaathi ho thum
chupke chupke dil churaa liyaa
thum ne sajan
muskuraakke man jalaa diyaa
Oh..thankam
Pedi thonni aadyam kandappol mattentho thonni
pinne njan ninne kandappol (2)
Onnu koodi kaanaan thonni ennumennum kaanaan thonni (2)
ninne njan veendum kandappol thankam
Pedi thonni aadyam kandappol mattentho thonni
pinne njan ninne kandappol (3)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.