
War & Love songs and lyrics
Top Ten Lyrics
Amme amme Lyrics
Writer :
Singer :
അമ്മേ അമ്മേ വിടതരൂ ആമ്മേ (2)
ദൂരേ ദൂരേ മണി മുഴങ്ങുന്നു
നാളെ മരണം മാടി വിളിയ്ക്കും
ഇനി പോയിവരാം ഞങ്ങള്‍
വിണ്ണില്‍ നക്ഷത്രങ്ങളോ മിന്നും നക്ഷത്രങ്ങളായി
അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ
ആ...
നിറഞ്ഞ മിഴികളുമായി അകലെയവരിരുന്നു
സ്മരണയില്‍ പുകയും ബലികുടീരവുമായി
ഉയിരിന്‍ തിരികള്‍ പൊലിഞ്ഞു
അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ
വരുന്ന വഴി നോക്കി ഉറങ്ങാതവരിരുന്നു
വീരജവാന്മാര്‍ തന്‍ വീര മാതാക്കള്‍
ജയ് ഹിന്ദ് ജയ്ഹിന്ദ് ജയ് ഭാരതമാതാ
അമ്മേ അമ്മേ വിടതരൂ ആമ്മേ (2)
ദൂരേ ദൂരേ മണി മുഴങ്ങുന്നു
നാളെ മരണം മാടി വിളിയ്ക്കും
ഇനി പോയിവരാം ഞങ്ങള്‍
വിണ്ണില്‍ നക്ഷത്രങ്ങളോ മിന്നും നക്ഷത്രങ്ങളായി
അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ
Amme amme vida tharu amme (2)
Doore doore mani muzhangunnu
naale maranam maadi vilikkum
Ini poyi varaam njangal
Vinnil nakshtathrangalo
minnum nakshathrangalaay
(amme amme...)
Niranja mizhikalumaay akaleyavarirunnu
Smaranayil pukayum balikudeeravumaayi
Uyirin thirikal polinju
(amme amme...)
Varunna vazhi nokki urangaathavarirunnu
Veera javaanmaar veera mathaakkal
Jay hind jay hind jay bharatha matha
(amme amme...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.