
Vasanthiyum Lakshmiyum Pinne Njanum songs and lyrics
- 1. Thenanu nin swaram song lyrics
- 2. Aalilakkanna Ninte (F) song lyrics
- 3. Aalilakkanna Ninte song lyrics
- 4. Chaanthu Pottum song lyrics
- 5. Kaattile Maaninte song lyrics
- 6. Kannuneerinum song lyrics
- 7. Prakritheeswari song lyrics
- 8. Thenanunin Swaram (F) song lyrics
- 9. Thenanunin Swaram (M) song lyrics
- 10. Thengaappoolum (M) song lyrics
- 11. Thengaappoolum song lyrics
Top Ten Lyrics
Prakritheeswari Lyrics
Writer :
Singer :
ഓ.........................................
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
പ്രകൃതീശ്വരി നിന്‍റെ ആരാധകന്‍
ഞാനോരാസ്വാദകന്‍ അന്ധ വനഗായകന്‍
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
// പ്രകൃതീശ്വരി..........//
ഏഴു നിറങ്ങളില്‍ നിന്‍ ചിത്രങ്ങള്‍
ഏഴു സ്വരങ്ങളില്‍ എന്‍ ഗാനങ്ങള്‍
// ഏഴു നിറങ്ങളില്‍..........//
// പ്രകൃതീശ്വരി..........//
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
കണ്ണന്‍ചിരട്ടയില്‍ സ്വര്‍ണ്ണം നിറച്ചിട്ടു
കണ്ണും തുളച്ചങ്ങുയര്‍ത്തിപ്പിടിക്കുന്നു സൂര്യന്‍ ഓ സൂര്യന്‍
// കണ്ണന്‍ചിരട്ടയില്‍ ..........//
പൊന്നിന്‍ പൊടിയിട്ടു മിന്നിത്തിളങ്ങുന്ന മണവാട്ടിയാണിന്നു ഭൂമി
ഒരു മണവാട്ടിയാണിന്നു ഭൂമി
// പ്രകൃതീശ്വരി..........//
// ഏഴു നിറങ്ങളില്‍..........//
// പ്രകൃതീശ്വരി..........//
ഞാനോരാസ്വാദകന്‍ അന്ധ വനഗായകന്‍
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
അനന്തച്ചിന്തുമായി പാരിജാതത്തിന്‍റെ
നെഞ്ചില്‍ തുളുമ്പുന്ന പൂന്തേന്‍ നുകരുന്ന വണ്ടേ ഓ വണ്ടേ
// അനന്തച്ചിന്തുമായി ..........//
ഇനിയുള്ള ജന്മവും ഈ ശ്യാമ ഭംഗിയില്‍
ഒരു ഗാനമായി ഞാന്‍ വിടരും
വീണ്ടും ഒരു ഗാനമായി ഞാന്‍ വിടരും
// പ്രകൃതീശ്വരി..........// (2)
// ഏഴു നിറങ്ങളില്‍..........// (2)
// പ്രകൃതീശ്വരി..........//
ഞാനോരാസ്വാദകന്‍ അന്ധ വനഗായകന്‍
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
Prakrutheeswaree ninte aaraadhakan
njaan oraaswaadakan andha vanagaayakan
Ezhu nirangalil nin chithrangal
Ezhu swarangalil en gaanangal
(Prakrutheeswaree..)
Kannan chirattayil swarnnam nirachittu
kannum thulachanguyarthippidikkunnu sooryan oh sooryan
Ponnin podiyittu minnithilangunna manavaattiyaaninnu bhoomi
oru manavaattiyaaninnu bhoomi
(Prakrutheeswaree...)
Anantha chinthumaayi paarijaathathinte
nenchil thulumpunna poonthen nukarunna vande oh vande
iniyulla janmavum ee shyaama bhamgiyil
oru gaanamaayi njaan vidarum
veendum oru gaanamaayi njaan vidarum
Prakrutheeswaree..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.