
Vasanthiyum Lakshmiyum Pinne Njanum songs and lyrics
- 1. Thenanu nin swaram song lyrics
- 2. Aalilakkanna Ninte (F) song lyrics
- 3. Aalilakkanna Ninte song lyrics
- 4. Chaanthu Pottum song lyrics
- 5. Kaattile Maaninte song lyrics
- 6. Kannuneerinum song lyrics
- 7. Prakritheeswari song lyrics
- 8. Thenanunin Swaram (F) song lyrics
- 9. Thenanunin Swaram (M) song lyrics
- 10. Thengaappoolum (M) song lyrics
- 11. Thengaappoolum song lyrics
Top Ten Lyrics
Kannuneerinum Lyrics
Writer :
Singer :
കണ്ണുനീരിനും ചിരിക്കാനറിയാം കദനം മറക്കാന്‍ കഴിഞ്ഞാല്‍
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
കണ്ണുനീരിനും ചിരിക്കാനറിയാം കദനം മറക്കാന്‍ കഴിഞ്ഞാല്‍
കാട്ടുമുളയ്ക്കും പാടാന്‍ അറിയാം കാറ്റിന്‍ ചുംബനമേറ്റാല്‍
കണ്ണുനീരിനും ചിരിക്കാനറിയാം കദനം മറക്കാന്‍ കഴിഞ്ഞാല്‍
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
എനിയ്ക്കുവേണ്ടി പ്രകാശഗോപുരവാതില്‍ തുറക്കും കാരുണ്യമേ (2)
നിന്‍ തിരുനടയില്‍ ചൊരിയുന്നു ഞാന്‍ മാനസപൂജാപുഷ്പങ്ങള്‍
മാനസപൂജാപുഷ്പങ്ങള്‍
// കണ്ണുനീരിനും............... //
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
ഇരുളിന്‍ പാദയില്‍ വെളിച്ചം വിതറാന്‍ എന്മുന്നില്‍ തെളിയും തിരിനാളമേ (2)
തിരിനാളമേ
നിന്നെ പുല്‍കാന്‍ വിടരുകയാണെന്‍ സുന്ദര സംഗീതശില്‍പങ്ങള്‍
// കണ്ണുനീരിനും............... //
Kannuneerinum chirikkanariyaam
kadanam marakkan kazhinjaal (2)
Kaattumulaykkum paadaanariyaam
kaattin chumbanamettaal
(Kannuneerinum..)
Enikku vendi prakaasha gopuravaathil
thurakkum karunyame (2)
Nin thirunadayil choriyunnu njan
maanasapoojaapushpangal
maanasa poojaapushpangal
(Kannuneerinum..)
Irulin paathayil velicham vitharaan
enmunnil theliyum thirinaalame (2)
thiri naalame
ninne pulkaan vidarukayaanen
sundara samgeetha shilpangal
(Kannuneerinum..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.