
Varna Kazhchakal songs and lyrics
Top Ten Lyrics
Moonam thrikannil Lyrics
Writer :
Singer :
വരിക നിരുവിച്ച കാര്യോം വീര്യോം സാധിച്ച്
ഞാന്‍ ചൊല്ലും തോറ്റത്തെ കേട്ട് കോലത്തെ കണ്ട്
ഗുണദോഷത്തെയുരിയാടിച്ചു പിരിഞ്ഞു കൊള്‍വാന്‍
പോന്നു വരിക വേണം ഗുളികന്‍ ദൈവമേ
മൂന്നാംതൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ
നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ
സങ്കടമെല്ലാം തീര്‍ക്കേണം ശങ്കരഭഗവാനേ
ബാധകളെല്ലാം നീക്കേണം ഭൂതിവിഭൂഷണനേ
അണയൂ സാംബസദാശിവനേ...
(മൂന്നാം)
അന്തകനകലേണം ഞങ്ങള്‍ക്കഭയം നല്‍കേണം
കണ്ണീര്‍ മാറ്റേണം ഞങ്ങള്‍ക്കന്നം നല്‍കേണം
ഗണനായകനും ഗിരിജാദേവിയുമായണയൂ
സര്‍പ്പവിഭൂഷണരുദ്രമഹേശവിഭോ വിഭോ
(മൂന്നാം)
ദാഹം മാറ്റാനായ് ഞങ്ങള്‍ രക്തം നല്‍കാമേ
മാറില്‍ ചൂടാനായ് തലയോട്ടികള്‍ നല്‍കാമേ
ഭൂതഗണങ്ങളില്‍ മുമ്പന്‍ ഗുളികനുമായണയൂ
സങ്കടസംഹര ശങ്കരഭഗവാനേ...
ഭഗവാനേ....ഭഗവാനേ.... ഭഗവാനേ...
(മൂന്നാം)
varika niruvicha kaaryom veeryom saadhichu
njaan chollum thottathe kettu kolathe kandu
gunadoshathe uriyaadichu pirinjukolvaan
ponnu varika venam gulikan daivame
moonnaam thrikkannil maaran mudiyum theeyille
neettiya kayyukalil kaalan pidayum velille
sankadamellaam theerkkenam shankarabhagavaane
baadhakalellaam neekkenam bhoothivibhooshanane
anayoo saambasadaashivane
(moonnaam)
anthakan akalenam njangalkkabhayam nalkenam
kanneer maattenam njangalkkannam nalkenam
gananaayakanum girijaadeviyumaay anayoo
sarppavibhooshana rudramaheshavibho vibho
(moonnaam)
daaham maattaanaay njangal raktham nalkaame
maaril choodaanaay thalayottikal nalkaame
bhoothaganangalil mumban gulikanumaayanayoo
sankadasamhara shankarabhagavaane
bhagavaane bhagavaane bhagavaane
(moonnaam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.