Sufi Paranja Kadha songs and lyrics
Top Ten Lyrics
Saayam Sandhya Lyrics
Writer :
Singer :
സായം സന്ധ്യേ
നീറും തിരിപോല്‍
രാവിന്‍ കാവില്‍
ആരേ തേടുന്നു...
ഏതോ സ്‌മൃതി പോല്‍
നീളും വഴിയൂടെ..
ചിത്രകൂടങ്ങളിലന്തിനിലാവില്‍
നാഗങ്ങളായ് നിഴലാടി
വൃശ്ചിക രാവിന്നതീത സ്‌മരണയില്‍
കാറ്റില്‍ മുടിച്ചാര്‍ത്തുലഞ്ഞു
വഴി കാണാത്തൊരു നിബിഡ വനങ്ങളില്‍
ഉടലുറയൂരിയിറങ്ങീ..
മച്ചിനിരുള്‍പ്പട്ടു മൂടിയ രാവിന്‍
താളം ചിലമ്പില്‍ കലമ്പി..
ധൂമില രൂപങ്ങളാകുലരായ് വന്നു
വേതാള നൃത്തം തുടങ്ങി..
നിറ സന്ധ്യയിതില്‍ ദിനരാത്രങ്ങള്‍
ഇടറിയിഴഞ്ഞു പിരിഞ്ഞു...
Saayam Sandhye Neerumm Thiripol
Raavin Kaavil Aare Thedunnu..
Yetho Smrithi Pol
Neelum Vazhiyoode...
Chithrakoodangalianthi Nilaavil
Naagangalaay Nizhaladi
Vruchika Raavinntheetha Smaranayil
Kaattil Mudichaarthulanju
Vazhikaanaathoru Nibidha Vanangalil
Udalurayooriyirangi...
Machinirul pattu moodiya raavin
Thaalam Chilambil Kalampi
Dhoomila Roopangalaakularaay Vannoo
Vethaala Nrutham Thudangi..
Nira Sandhyayithil Dinaraathrangal
Idariyizhanju Pirinju...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.