Oridathoru Postman songs and lyrics
Top Ten Lyrics
Pottukuthi Pulariyitha Lyrics
Writer :
Singer :
പൊട്ടു കുത്തി പുലരിയിതാ നെട്ടമിട്ടു മടിയനിതാ
വെളിവായ് നിറവായ് തിരുനാൾ
എണ്ണി പെരുകി വർണ്ണതിരികൾ
കന്നിക്കൊടികൾ തെന്നി തെന്നി ചിന്നി ചിന്നി
തെക്കും പക്കും ചാടി ചാടി
അതിചടുലം അതിചടുലം പുതുവിജയം പുതുകഥനം
(പൊട്ടു കുത്തി...)
പൊരുതാതെ വിജയം നേടാം
കരളാകെ കാര്യം കാണാം
വേഗമെത്തിയാൽ വേഗമെത്തിയാൽ
കാലമെത്തിയാൽ കാലമെത്തിയാൽ
നീലജാലകം നീലജാലകം നെയ്തുറങ്ങീടും
വാർമേഘമേ അരികെ വാർമേഘമേ
ആടിവാ പടി കേറി വാ ഇനി അക്കരെ ഇക്കരെ
കത്തിടപാടിനു ഒത്തിരിയുള്ളൊരു
രുഗ്മിണി കൊണ്ടത്താ മേഘമേ
(പൊട്ടു കുത്തി...)
കുഴലൂതും കാറ്റിരമ്പുകൾ കൂര തേടും നീർകൊതുമ്പുകൾ
നേരമെത്തിയാൽ നേരമെത്തിയാൽ
താരമെത്തിയാൽ താരമെത്തിയാൽ
താലമേന്തിടും ജാലമേന്തിടും രാഗമാർന്നിടും മോദമാർന്നിടും
വാർതിങ്കളേ പെരിയ വാർതിങ്കളേ
ഓടി വാ മലകേറി വാ ഇനി മുത്തരി മുല്ലയിലിത്തിരി
അഴകിനു ശർക്കരമധുരവുമത്തറുമെത്തിക്കു പൂർണ്ണിമേ
എത്തിക്കൂ പൂർണ്ണിമേ
(പൊട്ടു കുത്തി...)
Pottu kuthi pulariyithaa nettamittu madiyanithaa
velivaay niravaay thirunaal
enni peruki varnnathirikal
kannikkodikal thenni thenni chinni chinni
thekkum pakkum chaadi chaadi
athichadulam athichadulam puthuvijayam puthukadhanam
(Pottu kuthi..)
Poruthaathe vijayam nedam
karalaake kaaryam kaanaam
vegamethiyaal vegamethiyaal
kaalamethiyaal kaalamethiyaal
neelajaalakam neelajaalakam neythurangeedum
vaarmeghame arike vaarmeghame
aadivaa padi keri vaa ini akkare ikkare
kathidapaadinu othiriyulloru
rugmini kondathaa meghame
(Pottu kuthi..)
Kuzhaloothum kaattirampukal koora thedum neerkothumpukal
neramethiyaal neramethiyaal
thaaramethiyaal thaaramethiyaal
thaalamenthidum jaalamenthidum raagamaarnnidum modamaarnnidum
vaarthinkale periya vaarthinkale
odi vaa mala keri vaa ini muthari mullayilithiri
azhakinu sharkkara madhuravumatharumethikku poornnime
ethikkoo poornnime
(Pottu kuthi..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.