Oridathoru Postman songs and lyrics
Top Ten Lyrics
Kuzhimadiyaa Kulamadiya Lyrics
Writer :
Singer :
കുഴിമടിയാ കുലമടിയാ ചഠോ പഠോ ഉഠോ
അരക്കൊപ്പം എരിവെയിലേറി ചഠോ പഠോ ഉഠോ (2)
അയ്യയ്യോ വയ്യേ വയ്യേ അയ്യയ്യോ വയ്യേ വയ്യേ
കൊടിത്തൂവ കൊണ്ടാൽ പോലും ചൊറിയാൻ മടി
മടിശീല താഴെപ്പോയാലെടുക്കാൻ മടി
ഉടുത്തതു ഉഴപ്പാതെ കഴുകാൻ മടി
മടുപ്പുള്ള മരുന്ന് കുടിക്കാൻ മടി
മടുപ്പുള്ള മയക്കം വിടുവാൻ മടി
ഒന്നു തുറക്ക് കണ്ണു തുറക്ക്
എളു പെരുമ പെരുകി മടിയാ മടിയാ മടിയാ
(കുഴിമടിയാ...)
പടകേറി വന്നാല്‍പ്പോലും തടുക്കാൻ മടി
തടുക്കിട്ടു തന്നാൽ താനേ ഇരിക്കാൻ മടി
ശിപായിക്കു ശർവാറുകൾ കൊടുക്കാൻ മടി
വിലാസങ്ങൾ വായിച്ചാലും അലയാൻ മടി
ഉടുപ്പിന്റെ കുടുക്കൊന്നഴിക്കാൻ മടി
പുരയ്ക്ക് തീ പിടിച്ചാൽ കെടുത്താൻ മടി
ഒന്നു തുറക്ക് കണ്ണു തുറക്ക്
എളു പെരുമ പെരുകി മടിയാ മടിയാ മടിയാ
(കുഴിമടിയാ...)
Kuzhimadayaa kulamadiyaa chadho padho udho
arakkoppam eriveyileri chadho padho udho
(Kuzhimadiyaa....)
ayyayyo vayye vayye
Kodithoova kondaal polum choriyaan madi
madisheela thaazheppoyaal edukkaan madi
madikkuthazhinjaal polum udukkan madi
uduthathu uzhappaathe kazhukaan madi
madikkulla marunnu kudikkaan madi
maduppulla mayakkam viduvaan madi
onnu thurakku kannu thurakku
edo peruma peruki madiyaa madiyaa madiyaa
(Kuzhimadiyaa....)
Pada keri vannaalppolum thadukkaan madi
thadukkittu thannaal thaane irikkaan madi
shipaayikku thapaalukal kodukkaan madi
vilaasangal vaayichaalum alayaan madi
uduppinte kudukkonnazhikkaan madi
purakku thee pidichaal keduthaan madi
onnu thurakku kannu thurakku
edo peruma peruki madiyaa madiyaa madiyaa
(Kuzhimadiyaa....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.