Choonda songs and lyrics
Top Ten Lyrics
Thaamarakkanna Lyrics
Writer :
Singer :
�thaamara kaanna kaiyil venna tharaam njaan
prema gana lolannayi nee vannanjatte
shyama mohana krishna nanda nandana
kanmani radhe munnil vannu vasantham
ninte nritha bhangi kandu paadi hrithandam
ethra mohanam saghi chaithra nandanam
meyyazhkum manja ppattum mani chendil
malar mottum enne nokki
maadi maadi vilicheedunnu
gorochana kuriyumaayi gopike
nee vannanjaal
malleeswaran chella pookal
villil thodukkum (thaamara kanna)
odakuzhal vili kettal odiyethum
en manassil olavaalen
polumoru neela lavanyam(2)
raginiyaam radhike nin
raajeva nethrangal randum
kaama devan koluthiya prema deepangal
(thaamra kanna)
താമരക്കണ്ണാ കൈയ്യിൽ വെണ്ണ തരാം ഞാൻ
പ്രേമഗാന ലോലനായി നീ വന്നണഞ്ഞാട്ടെ
ശ്യാമമോഹനാ കൃഷ്ണാ നന്ദ നന്ദനാ
കണ്മണി രാധേ മുന്നിൽ വന്നു വസന്തം
നിന്റെ നൃത്തഭംഗി കണ്ടു പാടി ഹൃദന്തം
എത്ര മോഹനം സഖീ ചൈത്ര നന്ദനം
മെയ്യഴകും മഞ്ഞപ്പട്ടും മണിച്ചെണ്ടിൽ
മലർമൊട്ടും എന്നെ നോക്കി
മാടി മാടി വിളിച്ചീടുന്നു
ഗോരോചന കുറിയുമായ് ഗോപികേ
നീ വന്നണഞ്ഞാൽ
മല്ലീശ്വരൻ ചെല്ലപ്പൂക്കൾ
വില്ലിൽ തൊടുക്കും
(താമരക്കണ്ണാ...)
ഓടക്കുഴൽ വിളി കേട്ടാൽ ഓടിയെത്തും
എൻ മനസ്സിൽ ഓലവാലൻ
പോലുമൊരു നീല ലാവണ്യം
രാഗിണിയാം രാധികേ നിൻ
രാജീവ നേത്രങ്ങൾ രണ്ടും
കാമദേവൻ കൊളുത്തിയ പ്രേമ ദീപങ്ങൾ
(താമരക്കണ്ണാ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.