Choonda songs and lyrics
Top Ten Lyrics
Parannu Parannu Lyrics
Writer :
Singer :
പറന്നു പറന്നു പറന്നു വാ പൊന്മാനേ
എന്റെ പുഴക്കടവിൽ വിരുന്നു വാ പൊന്മാനേ
പൊന്നോളങ്ങളിൽ മോഹങ്ങളിൽ
ഈ സ്വർണ്ണവർണ്ണ മത്സ്യം പോൽ നീന്തിടുന്ന
എന്റെ പ്രേമ മാനസം നിനക്കു സ്വന്തം
(പറന്നു പറന്നു...)
നിനക്കു സ്വന്തം എന്നും നിനക്കു മാത്രം (2)
മൂകമാം തീരങ്ങൾ മലരണിഞ്ഞു
മതി മറന്നു പൂഞ്ചിറകിൽ വണ്ടണഞ്ഞു (2)
തങ്കശോഭ ചൂടി വന്ന പൊൻ പുലരി പൂത്തിടുമ്പോൾ
നിത്യ മോഹ മലരെറിഞ്ഞു പുഇടവ ചുറ്റി
താമരപ്പൂ തഴുകി വരും തേൻ കുളിരിൻ വീചികളിൽ
താലോലമാടി വരും തോഴനവൻ
മണിമുകിലേ മണിമുകിലേ
അണി നിരന്നു തണലൊരുക്കൂ മണിമുകിലേ (2)
കാത്തിരിക്കുമെന്റെ നെഞ്ചിൽ നീ തെളിഞ്ഞു
കൊക്കുരുമ്മി ഉമ്മ വെയ്ക്കാൻ നീയുണർന്നു (2)
ചന്തമേറും നിന്റെ രൂപം ചിറകടിച്ചു വന്നിടുമ്പൊൾ
ചാരുഭാവം എന്റെയുള്ളിൽ പൂ വിരിക്കും
സ്വപ്നവർഷമേഘമാല ചാർത്തി നിൽക്കും സന്ധ്യകളിൽ
സ്വർഗ്ഗ തീര സുഖം പകരും മാരനവൻ
മണിമുകിലേ മണിമുകിലേ
അണി നിരന്നു തണലൊരുക്കൂ മണിമുകിലേ (2)
(പറന്നു പറന്നു...)
Parannu parannu parannu vaa ponmaane
ente puzhakkadavil virunnu vaa ponmaane
ponnolathil mohangalil
ee swarnna varnna malsyam pol neenthidunna
ente prema maanasam ninakku swantham
(Parannu parannu..)
Ninakku swantham ennum ninakku maathram (2)
Mookamaam theerangal malaraninju
mathi marannu poonchirakil vandananju (2)
thankashobha choodi vanna ponpulari poothidumpol
nithya moha malarerinju pudava chutti
thaamarappoo thazhuki varum thenkulirin veechikalil
thaalolamaadi varum thozhanavan
manimukile manimukile
ani nirannu thanalorukku manimukile (2)
Kaathirikkumente nenchil nee thelinju
kokkurummi umma veykkaan neeyunarnnu (2)
Chanthamerum ninte roopam chirakadichu vannidumpol
chaarubhaavam enteyullil poo virikkum
swapna varsha meghamaala chaarthi nilkkum sandhyakalil
swarggatheera sukham pakarum maaranavan
manimukile manimukile
ani nirannu thanalorukku manimukile (2)
(Parannu parannu..)
Ninakku swantham ennum ninakku maathram (2)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.