Top Ten Lyrics
Paarvanachandrike Lyrics
Writer :
Singer :
പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ
പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ
എന്റെ പ്രാണേശ്വരിയും നിന്നെപ്പോലെ
ഏകാകിനിയായി ഞാനറിയാതെ
ഏതോ വീഥിയില്‍ അലയുന്നുവോ
(ഏകാകിനിയായി )
പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ
ചിറകുള്ള കാറ്റില്‍ തിരകളുയര്‍ത്തും
ചില്ലു കൊട്ടാരത്തിന്‍ തിരുനടയില്‍
നീ കണ്ടുവോ എന്റെ സഖിയെ
പത്മരാഗം കൊണ്ടു് ജലദേവതമാര്‍
പകിട കളിക്കും മണിയറയില്‍
നീ കണ്ടുവോ എന്റെ സഖിയെ
ഈ മൗന രാവില്‍ ഈറന്‍ നിലാവില്‍
തേടുന്നതിനി ഞാനെവിടെ
പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ
സ്വര്‍ണ്ണ മരാളങ്ങള്‍ മന്മഥ നന്ദിനികള്‍
സ്വപ്നങ്ങള്‍ കൈമാറും പൊയ്കകളില്‍
നീ കണ്ടുവോ എന്റെ സഖിയെ
മംഗല്യ വേദിയില്‍ മധുവിധു രാത്രിയില്‍
മനസ്സുകള്‍ പൂക്കുന്ന നിമിഷങ്ങളില്‍
നീ കണ്ടുവോ എന്റെ സഖിയെ
ഈ മോഹഭംഗവും ഈ ശോകഭാരവും
തീരുന്ന നാളിനി വരുമോ
(പാര്‍വ്വണ ചന്ദ്രികേ)
paarvanachandrike nee kanduvo en
praaneshwariyum ninneppole
ekaakiniyaay ninneppole
etho veedhiyil alayunnuvo?
chirakullakaattil thirakaluyarthum
chillukottaarathin thirunadayil
neekanduvo ente sakhiye
padmaragamkondu jaladevathamar
pakidakalikkum maniyarayil
nee kanduvo ente sakhiye
eemounaraavil eeran nilaavil
thedunnathini njaanevide?
swarnnamaraalangal manmadhanandinikal
swapnangal kaimaarum poykakalil
neekanduvo ente sakhiye
mangalyavediyil madhuvidhu rathriyil
manassukal pookkunna nimishangalil
neekanduvo ente sakhiye
eemohabhangavum eeshokabhaaravum
theerunna naalini varumo?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.