Top Ten Lyrics
Manasse neeyoru Lyrics
Writer :
Singer :
ഉം...
മനസ്സേ നീയൊരലയാഴി ദുഃഖതീരമോ മരുഭൂമി (2)
അലയും ഞാനോ നിഴലായി മായും
വിരഹവേദനയാലിവിടെ
മനസ്സേ നീയൊരലയാഴി ദുഃഖതീരമോ മരുഭൂമി
പനിനീര്‍ മുകിലിന്‍ സ്വയംവരമാല്യം
മിഴിനീരിതളായി തീര്‍ന്നാലും
വനദേവത തന്‍ രാജാങ്കണങ്ങളില്‍
കനകമയൂരം പീലി നീര്‍ത്തും
മനസ്സേ നീയൊരലയാഴി ദുഃഖതീരമോ മരുഭൂമി
മറക്കാനൊരിക്കലും കഴിയാത്ത കഥയുടെ
മാറാലയാണെന്‍ ആത്മാവില്‍
അനുരാഗ സൗരഭം ചൂടാതെ വീണിടും
കദനത്തിന്‍ മലരായി ഞാനിവിടെ
മനസ്സേ നീയൊരലയാഴി ദുഃഖതീരമോ മരുഭൂമി
പതറുന്ന തന്ത്രികള്‍ വീണ്ടും ഇണക്കിയാല്‍
ഉണരാതിരിക്കുമോ ഗാനം
ഒരു കൊടും വേനലില്‍ വാടിയ വല്ലരി
തളിര്‍ക്കാതിരിക്കുമോ വീണ്ടും (2)
ഉം...
mm...........
manasse neeyoralayaazhi dukhatheeramo marubhoomi
alayum njano nizhalaay maarum
virahavenayaalivide
panineer mukilin swayamvaramaalam
mizhineerithalaay theernnaalum
vanadevatha than raajaankanangalil
kanakamayooram peelineerthum
marakkaanorikkalum kazhiyaatha kadhayude
maaraalayaanen aathmaavil
anuraaaga sourabham choodaathe veenidum
kadanathin malaraayi njanivide
patharunna thanthrikal veendum inakkiyaal
unaraathirikkumo gaanam
oru kodum venalil vaadiya vallari
thalirkkaathirikkumo veendum!
mm....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.