Kanyakumariyil Oru Kavitha songs and lyrics
Top Ten Lyrics
Saagarame Saagara Sangama Lyrics
Writer :
Singer :
സാഗരമേ സാഗര സംഗമതീരമേ (2)
താരകളേ ശ്രാവണസന്ധ്യാദീപങ്ങളേ
പിരിയുന്നു നിങ്ങളെ പിരിയുന്നു ഞാന്‍
എന്‍ സ്വപ്ന ഭൂമി തേടി പോകുന്നു ഞാന്‍
സാഗരമേ സാഗര സംഗമതീരമ
ധധ നിനിസ ധധ നിനിസ ധധ നിനിസ ഗ ഗാ
ധധ മമഗ ധധ മമഗ ധധ മമഗ ധ ധാ
ധധ നിനിസ ഗ ഗാ
നിധ മഗസ നി നി
ആ...
ഞാനുമെന്‍ മോഹവും ഈ വഴിത്താരയില്‍
തളര്‍ന്നു വീണൊരു നേരത്ത് കടല്‍ തീരത്ത്
(ഞാനുമെന്‍)
ത്യാഗരൂപമാം എന്നെ വളര്‍ത്തിയ
സ്നേഹ തീരമേ പിരിയുന്നു ഞാന്‍
(ത്യാഗരൂപമാം)
എന്‍ സ്വപ്ന ഭൂമി തേടി പോകുന്നു ഞാന്‍
(സാഗരമേ)
ആ..
ഈ പൂ നിലാവിലും ഈ കുളിര്‍ കാറ്റിലും
പറയാനായിരം കഥയുണ്ട് പ്രേമ കഥയുണ്ട്
കഥയറിയാത്ത കന്യാകുമാരി
വേദനയോടെ പിരിയുന്നു ഞാന്‍
ഒരു രാഗദൂതുമായി പോകുന്നു ഞാന്‍
(സാഗരമേ)
saagarame saagara samgama theerame (2)
thaarakale sraavana sandhyaa deepangale
piriyunnu ningale piriyunnu njaan
en swapnabhoomi thedi pokunnu njaan
saagarame saagara samgama theerame
Dha ninisa Dha ninisa Dha ninisa gaagaa
dhadha mamaga dhadha mamaga dhadha mamaga dha dhaa
dhadha ninisa ga gaa
nidha magasa nini
aa..
Njaanumen mohavum ee vazhithaarayil
thalarnnu veenoru nerathu kadaltheerathu
thyaagaroopamaam enne valarthiya
snehatheerame piriyunnu njaan
en swapnabhoomi thedi pokunnu njaan
(saagarame..)
Ee poonilaavilum ee kulirkaattilum
parayaanaayiram kadhayundu premakadhayundu
kadhayariyaatha kanyaakumaari
vedanayode piriyunnu njaan
oru raagadoothumaay pokunnu njaan
(saagarame..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.