Kanyakumariyil Oru Kavitha songs and lyrics
Top Ten Lyrics
Kanyaakumaari Lyrics
Writer :
Singer :
ഓ
കന്യാകുമാരി കന്യാകുമാരി(2)
മാലാഖ സൗവര്‍ണ്ണ കിരണങ്ങള്‍ വിരിയുമ്പോള്‍
അഴകിന്‍ പൊന്‍കതിര്‍ ചാര്‍ത്തും
അനുപമ സുന്ദര ഭൂമി അസുലഭ സുന്ദര ഭൂമി
കന്യാകുമാരി
ഋതു ദേവതകള്‍ തൊഴുതു മടങ്ങും ദേവികന്യകാ രൂപം
ആ..
ഋതു ദേവതകള്‍ തൊഴുതു മടങ്ങും ദേവികന്യകാ രൂപം
ഭാരതാത്മാവില്‍ അമൃതം ചൊരിഞ്ഞ ശ്രീവിവേകാന്ദ ശിലയും
നിരിസധ നിസധപ സരിഗ രിഗപ ധപസാ..
ഭാരതാത്മാവില്‍ അമൃതം ചൊരിഞ്ഞ ശ്രീവിവേകാന്ദ ശിലയും
ഇവിടെ (3)
(കന്യാകുമാരി)
ഇര തേടാനായി ഇണ ചേരാനായി ഓടും മാനവരിവിടെ
ആ..
ഇര തേടാനായി ഇണ ചേരാനായി ഓടും മാനവരിവിടെ
അവരുടെ മോഹം കരിയും പൊഴിയും ആരുമറിയാതെ എന്നും
ആ..
അവരുടെ മോഹം കരിയും പൊഴിയും ആരുമറിയാതെ എന്നും
ഇവിടെ (3)
(കന്യാകുമാരി)
Oh.....
kanyakumaari kanyakumaari
malakha souvarnna kiranangal viriyumpol
azhakin ponkathir chaarthum
anupama sundara bhoomi asulabha sundara bhoomi
kanyakumaari
Rithudevathakal thozhuthu madangum devikanyaka roopam
Bhaarathaathmaavil amrutham chorinja sree vivekaananda shilayum
nirisadha nisadhapa sariga rigapa dhapasaa
Bhaarathaathmaavil amrutham chorinja sree vivekaananda shilayum
ivide (3)
(kanyakumaari..)
Ira thedaanaayi ina cheraanaayi odum maanavarivide
aa...
Ira thedaanaayi ina cheraanaayi odum maanavarivide
avarude moham kariyum pozhiyum aarumariyaathe ennum
aa..
avarude moham kariyum pozhiyum aarumariyaathe ennum
ivide (3)
(kanyakumaari..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.