Kilukilukkam songs and lyrics
Top Ten Lyrics
Shivashaila Shringamaam Lyrics
Writer :
Singer :
ആ...ആ...ആ...ആ....
ശിവശൈലശൃംഗമാം തിരുവരങ്ങില്‍
സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍....
ശിവശൈലശൃംഗമാം തിരുവരങ്ങില്‍
സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍....
നിത്യമംഗലയാം ദേവി നൃത്തമാടൂ....
നിന്റെ പൊല്‍ച്ചിലമ്പില്‍ ഞാനിന്നൊരു മുത്തായെങ്കില്‍...
ശിവശൈലശൃംഗമാം തിരുവരങ്ങില്‍
സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍....
കോതിവച്ച ചുരുള്‍മുടിയില്‍ സൂര്യചന്ദ്രമണികള്‍ ചൂടി..
കോമള താമര മിഴികള്‍ ചിമ്മി...
കോതിവച്ച ചുരുള്‍മുടിയില്‍ സൂര്യചന്ദ്രമണികള്‍ ചൂടി..
കോമള താമര മിഴികള്‍ ചിമ്മി...
ഒരു കുടന്ന നിലാവു പോലാം പുഞ്ചിരി തൂകി
കരപുടങ്ങള്‍ കൂപ്പി നില്‍ക്കും ലാവണ്യം നീ
ലാസ്യലാവണ്യം നീ....
ശിവശൈലശൃംഗമാം തിരുവരങ്ങില്‍
സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍....
മാരി മഞ്ഞും കുളിരു പെയ്തു...
വേനല്‍ വന്നു കനല്‍ ചൊരിഞ്ഞു....
മാരനും മാമ്പൂവിന്‍ ശരങ്ങളെയ്തു...
ഒരു വസന്തവിലാസമായ് നിന്‍ ദേവസന്നിധിയില്‍
ഹൃദയതാലം നീട്ടി നില്‍ക്കും ദേവത നീ
ദേവദേവത നീ....
ശിവശൈലശൃംഗമാം തിരുവരങ്ങില്‍
സത്യശിവസുന്ദരങ്ങള്‍തന്‍ അങ്കണത്തില്‍....
നിത്യമംഗലയാം ദേവി നൃത്തമാടൂ....
നിന്റെ പൊല്‍ച്ചിലമ്പില്‍ ഞാനിന്നൊരു മുത്തായെങ്കില്‍...
Aa...Aa...Aa...
shivashaila shringamaam thiruvarangil - sathya
siva sundarangal than ankanathil
nithya mangalayaam devi nrithamaadoo
ninte polchilambil njaaninnoru muthaayenkil
shiva shaila shringamaam thiruvarangil - sathya
sivasundarangal than ankanathil
kothi vacha churul mudiyil soorya chandra manikal choodi
komala thaamara mizhikal chimmi
kothi vacha churul mudiyil soorya chandra manikal choodi
komala thaamara mizhikal chimmi
oru kudanna nilaavu polaam punchiri thooki
karapudangal kooppi nilkkum laavanyam nee
laasya laavanyam nee
shivashailashringamaam thiruvarangil sathya -
shiva sundarangal than ankanathil
maari manjum kuliru peythu
venal vannu kanal chorinju
maaranum maamboovin sharangal eythu
oru vasantha vilaasamaay nin deva sannidhiyil
hridayathaalam neetti nilkkum devatha nee
deva devatha nee
shivashailashringamaam thiruvarangil sathya -
shiva sundarangal than ankanathil
nithya mangalayaam devi nrithamaadoo - ninte
pol chilambil njaaninnoru muthaayenkil
Guru
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.