Kilukilukkam songs and lyrics
Top Ten Lyrics
Priyatharamaakum oru nadham Lyrics
Writer :
Singer :
Priyatharamaakum oru nadham mani noopura naadam
oru kulir kaattil varavaay ninne piriyaan aruthathe
(Priyatharamaakum...)
kaattil karimkuyil paadi, ithile pooru nee
kaattil karimkuyil paadi, ithile pooru nee
ividam nin thapovaadam, varoo, varoo, varoo..
(Priyatharamaakum...)
maaril nila kulir paaki, marayum swapname
maaril nila kulir paaki, marayum swapname
hridayathin kanipookkal, lala, lala, lala..
(Priyatharamaakum...)
പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം....
പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം
ഒരു കുളിര്‍ക്കാറ്റില്‍ വരവായ് നിന്നെ
പിരിയാനരുതാതെ...
(പ്രിയതരമാകും.....)
കാട്ടില്‍ കരിങ്കുയില്‍ പാടീ ഇതിലെ പോരൂ നീ...
കാട്ടില്‍ കരിങ്കുയില്‍ പാടീ ഇതിലെ പോരൂ നീ
ഇവിടം നിന്‍ തപോവാടം വരൂ വരൂ വരൂ
മാറില്‍ നിലാക്കുളിര്‍ പാകി മറയും സ്വപ്നമേ
മാറില്‍ നിലാക്കുളിര്‍ പാകി മറയും സ്വപ്നമേ
ഹൃദയത്തിന്‍ കണിപ്പൂക്കള്‍ ലലാ ലലാ ലലാ
പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം
ഒരു കുളിര്‍ക്കാറ്റില്‍ വരവായ് നിന്നെ
പിരിയാനരുതാതെ...
ലല്ല ല്ലല്ലലാ.....ഉം ഉം ഉം ഉം....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.