
Youth Festival songs and lyrics
Top Ten Lyrics
Roja roja (M) Lyrics
Writer :
Singer :
റോജാ നീ എന്‍ റോജ നെഞ്ചില്‍ ചൂടും റോജ
നീലനിലാവിന്റെ റോജ ഇളമഞ്ഞു നിറമുള്ള റോജ
ചെമ്പനീര്‍ ചില്ലയില്‍ പൊൻപുലർച്ചന്തമായ്
തുടിതുള്ളി വിടരുന്ന റോജ..
റോജാ നീ എന്‍ റോജ നെഞ്ചില്‍ ചൂടും റോജ..
അയലത്തു വിടര്‍ന്നാല്‍ അരികത്തു മണമായ്
അലിയും അഴകിന്‍ മലര്‍ റോജാ
അറിയാതെ തഴുകും കാറ്റിനു പോലും
പുളകം പകരും മലര്‍ റോജാ
ഇതു വെയിലത്തു വാടാത്ത റോജാ റോജ
ഇതു മഴയത്തു പൊഴിയാത്ത റോജാ റോജ
ഇതു കനവിന്റെ തേനുള്ള റോജ
റോജാ റോജ റോജ..
റോജാ റോജ റോജ റോജ..
കരളിലെ ഗാനം മണമായ് മാറ്റും
ആശാവനിതന്‍ പ്രിയറോജാ..
മുള്ളുള്ള കൊമ്പില്‍ മുനയുള്ള കൊമ്പില്‍
മുകുളം ചൂടും വനറോജാ
ഇതു മഴനീരിന്‍ ഇതളുള്ള റോജാ റോജാ
ഇതു മയിൽപ്പീലിയഴകുള്ള റോജാ റോജാ
ഇതു മറ്റാരും ചൂടാത്ത റോജാ ..
(റോജാ നീ എന്‍ റോജാ.....)
Rojaa nee en rojaa nenchil choodum roja
neela nilaavinte roja ilamanju niramulla roja
chempaneer chillayil ponpular chanthamay
thudi thulli vidarunna roja
rojaa nee en roja nenjil choodum roja
ayalathu vidarnnaal arikathu manamay
aliyum azhakin malar rojaa
ariyaathe thazhukum kaattinu polum
pulakam pakarum malar rojaa
ithu veyilathu vaadaatha rojaa rojaa
ithu mazhayathu pozhiyaatha rojaa rojaa
ithu kanavinte thenulla rojaa
rojaa roja roja..
rojaa roja roja rojaa...
karalile gaanam manamaay maattum
aashaavanithan priya rojaa
mullulla kombil munayulla kombil
mukulam choodum vana rojaa
ithu mazhaneerin ithalulla rojaa rojaa
ithu mayilpeeli azhakulla rojaa rojaa
ithu mataarum choodatha rojaa..
(rojaa nee en rojaa..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.