Youth Festival songs and lyrics
Top Ten Lyrics
Enne ninakinnu priyamalle Lyrics
Writer :
Singer :
ലായ് ലായ് ലായ് ലായ് ലായ് ലായ് ലേ
ഹെയ് ലായ് ലായ് ലായ് ലായ് ലായ് ലേ (2)
എന്നെ നിനക്കിന്നു പ്രിയമല്ലേ എന്നിലെ എന്നിൽ പ്രിയമില്ലേ
എന്നോട് മിണ്ടാൻ പ്രിയമല്ലേ എന്നോട് കൂടാൻ പ്രിയമില്ലേ
എന്തിനെന്തിനീ മൗനം ഇനി എന്തിനെന്തിനീ നാണം
ഈ സന്ധ്യ നമ്മുടേതല്ലേ ഈ തെന്നൽ നമുടേതല്ലേ
പുതുമഴ ഏൽക്കാൻ പ്രിയമല്ലേ പൊൻവെയിൽ കൊള്ളാൻ പ്രിയമില്ലേ
കക്ക പെറുക്കാൻ പ്രിയമല്ലേ കാറ്റായ് പറക്കാൻ പ്രിയമല്ലേ
(എന്നെ നിനക്കിന്നു ......)
എന്റെ പാൽക്കനവിൽ കടമ്പുമരം പൂത്തു നിറയുന്നിതാ
നിന്റെ സൗഹൃദമാം നിലാവ് മരം പൂത്തു നിറയുന്നിതാ
ഉണ്ണിക്കൊമ്പിൽ പാടാമോ എന്നാശാവല്ലി പൂങ്കുയിലേ കുയിലേ കുയിലേ
യായ് യായ് യായ് ..യായ് യായ് യായ് യേ
യെ യായ് യായ് യായ് യായ് യേ (2)
(എന്നെ നിനക്കിന്നു ......)
തങ്കക്കാൽത്തളയിൽ കുളിർത്തിരകൾ ചിന്നി അലിയുന്നിതാ
വർണ്ണ രാജികളിൽ കതിർക്കൈകൾ തൊട്ടു തഴുകുന്നിതാ
മഴവിൽ ചിറകു വിരുത്താമോ ഒന്നു മെല്ലെ തൂവൽ ഒതുക്കാമോ കിളിയേ കിളിയേ
ലായ് ലായ് ലായ് ലായ് ലായ് ലായ് ലേ
ഹെയ് ലായ് ലായ് ലായ് ലായ് ലായ് ലേ (2)
(എന്നെ നിനക്കിന്നു ......)
lai lai lai lai lai lai le
la lai lai lai lai le (2)
Enne ninakinnu priayamalle ennilae ennil priyamille
ennodu mindaan priyamalle ennodu koodaan priyamille
enthinenthinee mounam ini enthinenthinee naanam
ee sandhya namudethallae ee thennal namudethalle
puthumazha elkaan priaymalle ponveyil kollaan priyamalle
kakka perukkaan priyamalle kaataay parakkaan priyamalle
(Enne ninakkinnu...)
ente paalkkanavil kadambumaram poothu nirayunithaa
nintae souhridamaam nilaavu maram poothu nirayunithaa
unnikkombil paadaamo ennaashaavalli poonkuyile kuyile kuyile
yai yai yai yai yai yai yai
yeh yai yai yai yai yeh (2)
(Enne ninakkinnu...)
Thanka kaalthalayil kulir thirakal chinni aliyunnithaa
varna raajikalil kathirkaikal thottu thazhukunnithaa
mazhavil chiraku viruthaamo onnu melle thooval othukaamo kiliye kiliye
lai lai lai lai lai lai le
la lai lai lai lai le (2)
(Enne ninakkinnu...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.