
Kanaka Simhasanam songs and lyrics
Top Ten Lyrics
Priyathame Lyrics
Writer :
Singer :
(പു) ആ.....
(സ്ത്രീ) ആ..
(പു) പ്രിയതമേ ശകുന്തളേ (2)
പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീ
പറയുമോ
(പ്രിയതമേ ശകുന്തളേ )
ഓ...
(സ്ത്രീ) ആ..
(സ്ത്രീ) എവിടേയെന്നുടെ പ്രിയനെവിടെ ചെമ്പനിനീർപ്പൂങ്കാറ്റേ
കണ്ടോ നീ ആ കോമളനെ കൂവളങ്കാട്ടിലെ കലമാനേ
മറന്നോ ദൂരെയകന്നോ എങ്ങോ പോയ്മറഞ്ഞോ
കണ്വതപോവന സീമയിലിന്നീ ശകുന്തള കാത്തിരിപ്പൂ
(പു) പ്രിയതമേ
(സ്ത്രീ) അ...
(പു) ശകുന്തളേ
(സ്ത്രീ) അ...
(പു) പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീ
(സ്ത്രീ) ഉം...
(പു) പ്രിയതമേ ശകുന്തളേ
(സ്ത്രീ) അ...
(പു) ശകുന്തളേ ശകുന്തളേ
(പു) ഇളനീര്‍ തുമ്പികള്‍ നിന്‍ മിഴിയില്‍ ഇളവേല്‍ക്കുകയോ വനലതികേ
(സ്ത്രീ) കിളികള്‍ നുള്ളിയ തളിരിലയില്‍ എഴുതാം ഞാനാ പ്രിയരഹസ്യം
(പു) പളുങ്കില്‍ തീര്‍ത്ത പ്രതിമേ എന്‍ ഹൃദയം തന്നുമടങ്ങാം
ഓര്‍മ്മകളെല്ലാം ചന്ദന വിരലില്‍ മോതിരമായണിയാം
(സ്ത്രീ) ആ...
(പു) പ്രിയതമേ
(സ്ത്രീ) ഉം...
(പു) ശകുന്തളേ
(സ്ത്രീ) ഉം...
പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീ
പറയുമോ
(പു) ഓ...
(സ്ത്രീ) അ...
(പു) ഓ...
(ഡു) ഹാ...
Priyathame shakunthale
Priyathame shakunthale
pramadhamaanasa saraasil neenthum
paranaya hamsamalle nee
parayumo
Priyathame shakunthale
pramadhamaanasa saraasil neenthum
paranaya hamsamalle nee
parayumo..hoh.oho oh..oh..oh..
evide ennude priyanevide
chembanineer poonkatte
kando neeyaa komalane
koovalam kaattile kalamaane
maranno dooreyakanno
engo poyi maranjo
kannvuaa thapovana seemayilinnee
shankunthala kaathiripoo
Priyathame aa�shakunthale..aaa
pramadhamaanasa saraasil neenthum
paranaya hamsamalle nee
parayumo
Priyathame shakunthale
shakunthale..shakunthale
ilaneer thumbikal nin mizhiyil
ilavelkkukayo vanalathike
kilikale nulliya thaliraliyil
ezhutham njaana priya rahasyam
palunkil theertha prathime
en hridhayam thannu madangaam
ormmakellaam chandana viralil
mothiramaayaniyam
Priyathame shakunthale
pramadhamaanasa saraasil neenthum
paranaya hamsamalle nee
parayumo ..ohohohoh..aaaa
aaaa.hohohaaahaa.aaaaa
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.